അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Artists | കൊച്ചുപ്രേമൻ | ബുധൻ, 13/10/2010 - 08:23 |
Artists | കൊട്ടാരക്കര ശ്രീധരൻ നായർ | ബുധൻ, 13/10/2010 - 08:25 |
Artists | കൊതുകു നാണപ്പൻ | ബുധൻ, 13/10/2010 - 08:25 |
Artists | കോഴിക്കോട് നാരായണൻ നായർ | ബുധൻ, 13/10/2010 - 08:29 |
Artists | ഗുരു ഗോപിനാഥ് | ബുധൻ, 13/10/2010 - 09:14 |
Artists | ചാരുഹാസൻ | ബുധൻ, 13/10/2010 - 09:15 |
Artists | ചെമ്പിൽ അശോകൻ | ബുധൻ, 13/10/2010 - 09:18 |
Artists | ചെറിയാൻ - ആർക്കിടെക്ട് | ബുധൻ, 13/10/2010 - 09:19 |
Artists | ജയൻ ആർ ഉണ്ണിത്താൻ | ബുധൻ, 13/10/2010 - 09:23 |
Artists | ജയകൃഷ്ണൻ | ബുധൻ, 13/10/2010 - 09:23 |
Artists | ജയരാജ് വാര്യർ | ബുധൻ, 13/10/2010 - 09:24 |
Artists | ജയശങ്കർ | ബുധൻ, 13/10/2010 - 09:24 |
Artists | ജയസൂര്യ | ബുധൻ, 13/10/2010 - 09:25 |
Artists | ജാഫർ ഇടുക്കി | ബുധൻ, 13/10/2010 - 09:26 |
Artists | ജി കെ പിള്ള | ബുധൻ, 13/10/2010 - 09:26 |
Artists | ജിഷ്ണു രാഘവൻ | ബുധൻ, 13/10/2010 - 09:27 |
Artists | ജോൺ കൊക്കൻ | ബുധൻ, 13/10/2010 - 09:27 |
Artists | ജോൺ റാഫി | ബുധൻ, 13/10/2010 - 09:29 |
Artists | ജോണി | ബുധൻ, 13/10/2010 - 09:30 |
Artists | ജോയ് ചെമ്മാച്ചൽ | ബുധൻ, 13/10/2010 - 09:31 |
Artists | ജോസ് | ബുധൻ, 13/10/2010 - 09:31 |
Artists | ജോസഫ് ഇ എ | വ്യാഴം, 14/10/2010 - 00:00 |
Artists | ടി ജി രവി | വ്യാഴം, 14/10/2010 - 00:02 |
Artists | ടി പി മാധവൻ | വ്യാഴം, 14/10/2010 - 00:02 |
Artists | തമ്പി ആന്റണി | വ്യാഴം, 14/10/2010 - 00:03 |
Artists | ദിനേശ് പ്രഭാകര്‍ | വ്യാഴം, 14/10/2010 - 00:05 |
Artists | കണ്ണൻ | വ്യാഴം, 14/10/2010 - 00:08 |
Artists | നന്ദു പൊതുവാൾ | വ്യാഴം, 14/10/2010 - 00:09 |
Artists | നന്ദലാൽ | വ്യാഴം, 14/10/2010 - 00:09 |
Artists | നരേൻ | വ്യാഴം, 14/10/2010 - 00:09 |
Artists | നാദിർഷാ | വ്യാഴം, 14/10/2010 - 00:12 |
Artists | നാരായണൻ കുട്ടി | വ്യാഴം, 14/10/2010 - 00:13 |
Artists | നാരായണൻ നായർ | വ്യാഴം, 14/10/2010 - 00:13 |
Artists | നാസർ ലത്തീഫ് | വ്യാഴം, 14/10/2010 - 00:14 |
Artists | നിയാസ് | വ്യാഴം, 14/10/2010 - 00:15 |
Artists | നിഷാൻ | വ്യാഴം, 14/10/2010 - 00:16 |
Artists | നിഷാന്ത് സാഗർ | വ്യാഴം, 14/10/2010 - 00:18 |
Artists | നെല്ലിക്കോട് ഭാസ്കരൻ | വ്യാഴം, 14/10/2010 - 00:22 |
Artists | സരിക | ചൊവ്വ, 07/12/2010 - 08:58 |
Artists | കള്ളിക്കാട് രാമചന്ദ്രൻ | വെള്ളി, 10/12/2010 - 04:26 |
നിർമ്മാണം | വിൻസെന്റ് ചിറ്റിലപ്പള്ളി | വെള്ളി, 10/12/2010 - 04:30 |
Artists | എം എൻ അപ്പു | വെള്ളി, 10/12/2010 - 04:40 |
Artists | പി ചന്ദ്രശേഖർ | വെള്ളി, 10/12/2010 - 04:43 |
Artists | ഗ്ലാഡിസ് | ചൊവ്വ, 28/12/2010 - 08:18 |
Artists | സൂര്യ | ചൊവ്വ, 28/12/2010 - 08:19 |
Artists | പൈലുണ്ണി | ചൊവ്വ, 28/12/2010 - 10:11 |
Artists | രവി | ചൊവ്വ, 28/12/2010 - 10:13 |
Artists | കല്യാണസുന്ദരം | ചൊവ്വ, 28/12/2010 - 10:15 |
Artists | ശ്രീധരൻ നമ്പ്യാർ | ചൊവ്വ, 28/12/2010 - 10:16 |
Artists | സേനൻ | ചൊവ്വ, 28/12/2010 - 10:21 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പ്രായമായ | വ്യാഴം, 17/03/2016 - 00:15 | |
തമ്പുരാനേ | വ്യാഴം, 17/03/2016 - 00:13 | |
കാനനസുന്ദരി | വ്യാഴം, 17/03/2016 - 00:11 | പാട്ടുകൾ ചേർത്തു |
അമ്പലക്കര പഞ്ചായത്ത് | വ്യാഴം, 17/03/2016 - 00:05 | പാട്ടുകൾ ചേർത്തു |
പൂവേ പൂന്തളിരേ | വ്യാഴം, 17/03/2016 - 00:02 | |
മുകുന്ദമുരാരേ | ബുധൻ, 16/03/2016 - 23:59 | |
ചുവരില്ലാതൊരു ചിത്രം | ബുധൻ, 16/03/2016 - 23:57 | |
മാനവന് മണ്ണില്‍ പിറന്നപ്പോഴേ | ബുധൻ, 16/03/2016 - 23:49 | |
മേലേ നന്ദനം പൂത്തേ | വെള്ളി, 11/03/2016 - 04:43 | |
താഴെ വീണു മാനം | വെള്ളി, 11/03/2016 - 04:41 | |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | വെള്ളി, 11/03/2016 - 04:38 | |
ഓ കാർമുകിലേ | വെള്ളി, 11/03/2016 - 04:32 | |
ജാലകത്തിലെ പക്ഷി | വെള്ളി, 11/03/2016 - 04:24 | |
കടക്കണ്ണ് തൊടുക്കും | വെള്ളി, 11/03/2016 - 04:03 | |
ശ്രീകുമാരനാണേ | വെള്ളി, 11/03/2016 - 03:56 | |
ആട്ടക്കാരൻ | വെള്ളി, 11/03/2016 - 03:53 | |
എന്നും മാറോടണയ്ക്കാൻ | വെള്ളി, 11/03/2016 - 03:39 | |
മഴവിൽച്ചാറിൽ എഴുതും ഗാനമേ | വെള്ളി, 11/03/2016 - 03:35 | |
രാത്രി മുഴുവൻ മഴയായിരുന്നു | വെള്ളി, 11/03/2016 - 03:33 | |
പൂമരങ്ങള്‍ പീലിവീശി | വെള്ളി, 11/03/2016 - 02:55 | സത്യൻ അന്തിക്കാട് [nid:3451] |
വസന്തം തളിര്‍ത്തു | ചൊവ്വ, 06/10/2015 - 02:48 | |
രാവിന്റെ തോളില്‍ | ചൊവ്വ, 06/10/2015 - 02:40 | |
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും | ചൊവ്വ, 06/10/2015 - 02:24 | |
ഭൂമി കറങ്ങുന്നുണ്ടോടാ | ചൊവ്വ, 06/10/2015 - 02:23 | |
കമ്പിളിമേഘം പുതച്ച് | വെള്ളി, 02/10/2015 - 03:51 | |
തെന്നലിലും | വെള്ളി, 02/10/2015 - 03:32 | |
പെണ്ണിന്റെ ചുറ്റിലും | വെള്ളി, 02/10/2015 - 03:28 | |
ആരോമലേ | വെള്ളി, 02/10/2015 - 03:24 | |
കുറുകുറുകുറു | വെള്ളി, 02/10/2015 - 03:17 | |
ദേവബിംബം | വെള്ളി, 02/10/2015 - 03:16 | |
അറിയാതെ | വെള്ളി, 02/10/2015 - 03:15 | |
അമ്പാരിമേലേ | വ്യാഴം, 01/10/2015 - 03:28 | |
എന്നും മനസ്സിന്റെ തംബുരു (F) | വ്യാഴം, 01/10/2015 - 03:27 | |
എന്നും മനസ്സിന്റെ തംബുരു | വ്യാഴം, 01/10/2015 - 03:24 | |
പറന്നുയരാൻ | വ്യാഴം, 01/10/2015 - 03:10 | |
കിളിയേ കിളിയേ നറുതേന്മൊഴിയേ | വ്യാഴം, 01/10/2015 - 03:06 | |
ആരാധനാ നിശാസംഗീതമേള | വ്യാഴം, 01/10/2015 - 03:05 | |
ആയിരം കണ്ണുമായ് | വ്യാഴം, 01/10/2015 - 03:04 | |
അക്കുത്തിക്കുത്താന വരമ്പത്ത് | വ്യാഴം, 01/10/2015 - 03:02 | |
ഇല്ലില്ലം കാവിൽ | വ്യാഴം, 01/10/2015 - 03:00 | |
അദ്ധ്യായം ഒന്നു മുതൽ | വ്യാഴം, 01/10/2015 - 02:59 | |
നീർക്കിളി നീന്തി വാ | വ്യാഴം, 01/10/2015 - 02:55 | |
വാ കുരുവീ ഇണപ്പൂങ്കുരുവീ | വ്യാഴം, 01/10/2015 - 02:54 | |
അരയരയരയോ കിങ്ങിണിയോ | വ്യാഴം, 01/10/2015 - 02:53 | |
അത്തപ്പൂവും നുള്ളി | വ്യാഴം, 01/10/2015 - 02:52 | |
വാനവിൽക്കൊടികൾ | വ്യാഴം, 01/10/2015 - 02:39 | |
താളമിളകും കൊലുസ്സിൻ | വ്യാഴം, 01/10/2015 - 02:38 | |
തൂക്കണാം കുരുവിയോ | വ്യാഴം, 01/10/2015 - 02:37 | |
കുരുവീ കുരുവീ വാ വാ | വ്യാഴം, 01/10/2015 - 02:35 | |
ഒരു കുടയും കുഞ്ഞുപെങ്ങളും | വ്യാഴം, 01/10/2015 - 02:34 |