യക്സാൻ ഗാരി പരേര
Yekzan Gary Parera
യാക്സൻ ഗാരി പരേര
യെക്സാൻ ഗാരി പരേര
സംഗീതം നല്കിയ ഗാനങ്ങൾ: 28
അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി,ആമി എന്നീ സെഗ്മെന്റുകൾക്ക് സംഗീതം നിർവഹിച്ചുകൊണ്ട് രംഗത്തെത്തി.
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| റൈഫിൾ ക്ലബ്ബ് | ആഷിക് അബു | 2024 |
| മോമോ ഇൻ ദുബായ് | അമീൻ അസ്ലം | 2023 |
| മേരീ ആവാസ് സുനോ | പ്രജേഷ് സെൻ | 2022 |
| വാശി | വിഷ്ണു രാഘവ് | 2022 |
| Tസുനാമി | ലാൽ ജൂനിയർ | 2021 |
| ലൗ | ഖാലിദ് റഹ്മാൻ | 2021 |
| സുമേഷ് & രമേഷ് | സനൂപ് തൈക്കൂടം | 2021 |
| ഹാഗർ | ഹർഷദ് | 2020 |
| ഹലാൽ ലൗ സ്റ്റോറി | സക്കരിയ മുഹമ്മദ് | 2020 |
| അണ്ടർ വേൾഡ് | അരുൺ കുമാർ അരവിന്ദ് | 2019 |
| തമാശ | അഷ്റഫ് ഹംസ | 2019 |
| ഡ്രൈവിംഗ് ലൈസൻസ് | ലാൽ ജൂനിയർ | 2019 |
| സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 |
| ഇയ്യോബിന്റെ പുസ്തകം | അമൽ നീരദ് | 2014 |
Music Programmer
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഡ്രൈവിംഗ് ലൈസൻസ് | ലാൽ ജൂനിയർ | 2019 |
| തമാശ | അഷ്റഫ് ഹംസ | 2019 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
| വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
|---|---|---|---|
| ഗിറ്റാർ | സ മാ ഗ രി സ | Tസുനാമി | 2020 |
| യുക്കുലേലി | സ മാ ഗ രി സ | Tസുനാമി | 2020 |
| അകൗസ്റ്റിക് ഗിറ്റാർസ് | |||
| യുക്കുലേലി | |||
| ഗിറ്റാർ |
ഉപകരണ സംഗീതം - സിനിമകളിൽ
| വാദ്യോപകരണം | സിനിമ | വർഷം |
|---|---|---|
| അകൗസ്റ്റിക് ഗിറ്റാർസ് | ലൗ | 2021 |
| യുക്കുലേലി | കനകം കാമിനി കലഹം | 2021 |
| ഗിറ്റാർ | ലൗ | 2021 |
ബാക്കിംഗ് വോക്കൽ
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| സ മാ ഗ രി സ | Tസുനാമി | ലാൽ | ഇന്നസെന്റ്, മുകേഷ്, സുരേഷ് കൃഷ്ണ, അജു വർഗ്ഗീസ്, ബാലു വർഗീസ്, ലാൽ, നേഹ എസ് നായർ, ഉണ്ണി കാർത്തികേയൻ | 2021 |


