പൂ പുതുപുത്തൻ

Year: 
2019
Film/album: 
Poo puthu
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പ്പൂ... പുതു പുത്തൻ പൂക്കാല പ്പൂ...
ചെറു കവിളോളം രുചിയിൽ പൂത്തു.
പൂങ്കരളിന്റെ ചായക്കപ്പിൽ...

പ്പൂ... പുതു പുത്തൻ പൂക്കാല പ്പൂ...
പുതു ഹൃദയത്തിരമാല കോളിൽ
ഒരു വിഗതപടു പായ്ക്കപ്പൽ...