താൻ തനിക്ക് പോന്നവൻ

താൻ തനിക്ക് പോന്നവൻ
അറിഞ്ഞു ഞാൻ 
പിരിഞ്ഞ് പോയിടിൻ ഭ്രമങ്ങളെ
കരുത്തനായി .....

താൻ തനിക്ക് പോന്നവൻ
അറിഞ്ഞു ഞാൻ 
പരിവ്രജിച്ചിടാം സുഖങ്ങളെ..
കരുത്തനായി .....

ഇനി കഠിന ഹൃദയം ഇളവുകില്ല
ഒരൂക്കു മുഷ്ടി നിവരുകില്ല
തളരുകില്ല, പതറുകില്ല, 

ഉറച്ച പാറപോൽ മനോബലം