നീയും ഞാനും

നീയും ഞാനും ചേരുമൊരു പകലെ പകലെ
ചേരും മുൻപേ മായരുതെ നീയിനി അകലെ
ആകാശം പോലെ നീ ..
ഞാൻ താഴെയെതോ കടലേ
ദൂരെ മോഹം മാരിവില്ലായ് മാറി...
ദാഹം.. ഓരോ നോക്കിലാകെ വിങ്ങി
മറുപടി ഒരു വരി ..അതിലൊരു മധുനിലാ ചിരി
പല പല ഞൊടികളിൽ..
തിരഞ്ഞു പാടുകായായ് ഞാൻ
നിൻ.. കവിളിലെ തൂമണം തേടി ഞാൻ
എൻ ഇതളായി വത്രൂ നീയരികെ
ആകാശം പോലെ നീ ..
ഞാൻ താഴെയെതോ കടലേ
ദൂരെ മോഹം മാരിവില്ലായ് മാറി...
ദാഹം.. ഓരോ നോക്കിലാകെ വിങ്ങി ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyum Njanum