അനുശ്രീ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 കള്ളനും ഭഗവതിയും ഈസ്റ്റ് കോസ്റ്റ് വിജയൻ 2023
2 Voice of സത്യനാഥൻ ബാലൻ്റെ ഭാര്യ റാഫി 2023
3 12th മാൻ ഷൈനി ജീത്തു ജോസഫ് 2022
4 താര ദേശ്വിൻ പ്രേം 2021
5 കേശു ഈ വീടിന്റെ നാഥൻ ലീല (കേശുവിൻ്റെ കാമുകി) നാദിർഷാ 2020
6 ഉൾട്ട പൗർണ്ണമി - പൊന്നാപുരം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പൊതുവാൾ 2019
7 മൈ സാന്റ മെർലിൻ സുഗീത് 2019
8 മധുരരാജ വാസന്തി വൈശാഖ് 2019
9 സെയ്ഫ് അരുന്ധതി ദാസ് പ്രദീപ് കാളിപുരയത്ത് 2019
10 പ്രതി പൂവൻ കോഴി റോസമ്മ റോഷൻ ആൻഡ്ര്യൂസ് 2019
11 പഞ്ചവർണ്ണതത്ത ചിത്ര രമേഷ് പിഷാരടി 2018
12 ആനക്കള്ളൻ സുരേഷ് ദിവാകർ 2018
13 ദൈവമേ കൈതൊഴാം കെ കുമാറാകണം നിർമ്മല സലീം കുമാർ 2018
14 ആദി ജയ ജീത്തു ജോസഫ് 2018
15 ഓട്ടർഷ അനിത / ഹസീന സുജിത്ത് വാസുദേവ് 2018
16 ഒരു സിനിമാക്കാരൻ നൈന ലിയോ തദേവൂസ് 2017
17 മഹേഷിന്റെ പ്രതികാരം സൗമ്യ ദിലീഷ് പോത്തൻ 2016
18 ഒപ്പം ഗംഗ പ്രിയദർശൻ 2016
19 കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ അഞ്ജു സിദ്ധാർത്ഥ ശിവ 2016
20 രാജമ്മ@യാഹു നെസി രഘുരാമ വർമ്മ 2015
21 ചന്ദ്രേട്ടൻ എവിടെയാ സുഷമ സിദ്ധാർത്ഥ് ഭരതൻ 2015
22 നാക്കു പെന്റാ നാക്കു ടാകാ ഇന്ദു വയലാർ മാധവൻ‌കുട്ടി 2014
23 സെക്കന്റ്സ് വീരമണിയൂടെ ഭാര്യ അനീഷ് ഉപാസന 2014
24 ഇതിഹാസ ജാനകി ബിനു സദാനന്ദൻ 2014
25 പേടിത്തൊണ്ടൻ പ്രദീപ് ചൊക്ലി 2014
26 മൈ ലൈഫ്‌ പാർട്ണർ എം ബി പദ്മകുമാർ 2014
27 കുരുത്തം കെട്ടവൻ ഷിജു ചെറുപന്നൂർ 2014
28 ആംഗ്രി ബേബീസ് ഇൻ ലവ് സെൽവി സജി സുരേന്ദ്രൻ 2014
29 പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും കൊച്ചുറാണി ലാൽ ജോസ് 2013
30 വെടിവഴിപാട് രെശ്മി ശംഭു പുരുഷോത്തമൻ 2013
31 റെഡ് വൈൻ ശ്രീലക്ഷ്മി സലാം ബാപ്പു പാലപ്പെട്ടി 2013
32 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സഖാവ് സുരേഷിന്റെ ഭാര്യ അരുൺ കുമാർ അരവിന്ദ് 2013
33 ഡയമണ്ട് നെക്‌ലേയ്സ് കലാമണ്ഠലം രാജശ്രീ ലാൽ ജോസ് 2012
34 മനുഷ്യമൃഗം ലീന ബാബുരാജ് 2011