സെയ്ഫ്

Released
Safe
Tagline: 
Change Begins Here
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 18 October, 2019
വെബ്സൈറ്റ്: 
http://www.epiphanyentertainments.com/safe-film.php

സിജു വിൽസൺ, അനുശ്രീ, അപർണ ഗോപിനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ഷാജി പല്ലാരിമംഗലം എഴുതി പ്രദീപ് കാളിപുരയത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണു സെയ്ഫ്. ഷാജി പല്ലാരിമംഗലം, സർജു മാത്യു എന്നിവർ ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്. 

OFFICIAL TRAILER | SAFE |PRADEEP KALIPURAYATH |ANUSHREE | SIJU WILSON