പാവാട

Pavada
സർട്ടിഫിക്കറ്റ്: 
Runtime: 
148മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 15 January, 2016

അച്ഛാ ദിൻ എന്ന ചിത്രത്തിന് ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് 'പാവാട'. പൃഥ്വീരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കിയത് ബിപിൻ ചന്ദ്രൻ. ചിത്രത്തിന്റെ നിർമ്മാണം മണിയൻ പിള്ള രാജു. പൃഥ്വീരാജിനെ കൂടാതെ അനൂപ്‌ മേനോൻ, നെടുമുടി വേണു, മണിയൻ പിള്ള രാജു, മിയ , സിദ്ദിക്ക് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു

Paavada Malayalam Movie Official Trailer HD | Prithviraj Sukumaran | Miya | Anoop Menon