ഇഹലോകജീവിതം

ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ   
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ  
മനുജാ മനസ്സിൽ കരുതല്ലേ ..
ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ്
യാത്ര തിരിക്കുമല്ലോ ...
ഇന്നല്ലെങ്കിൽ നാളെ എല്ലാം വെടിഞ്ഞ്
യാത്ര തിരിക്കുമല്ലോ ...നമ്മൾ യാത്ര തിരിക്കുമല്ലോ
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ   
മനുജാ മനസ്സിൽ കരുതല്ലേ ..

കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ
കള്ളുകുടിക്കല്ലേ കളവു കാട്ടല്ലെ ചൂത് കളിക്കല്ലേ
മനുജാ ചൂത് കളിക്കല്ലേ...
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ   
മനുജാ മനസ്സിൽ കരുതല്ലേ ..

കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ
കെട്ടിയ പെണ്ണിനെ കണ്ണീരിൽ മുക്കി കറങ്ങി നടക്കല്ലേ
മനുജാ കറങ്ങി നടക്കല്ലേ ...
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ  
മനുജാ മനസ്സിൽ കരുതല്ലേ ..
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ  
മനുജാ മനസ്സിൽ കരുതല്ലേ ..
ഇഹലോകജീവിതം കിടുത കിടുത കിടുത
ഇഹലോകജീവിതം ശാശ്വതമെന്ന് മനസ്സിൽ കരുതല്ലേ
മനുജാ മനസ്സിൽ കരുതല്ലേ ..
മനുജാ മനസ്സിൽ കരുതല്ലേ ..
മനുജാ മനസ്സിൽ കരുതല്ലേ ..
മനുജാ മനസ്സിൽ കരുതല്ലേ ..

Paavada Songs Audio Juke Box| Prithviraj Sukumaran, Anoop Menon | Official