Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

sort descending Post date
Film/Album റോമിയോ ആന്റ് ജൂലിയറ്റ്സ് (തെലുങ്ക് - ഡബ്ബ്) Sat, 01/06/2013 - 18:02
Artists റോയ് വ്യാഴം, 27/01/2011 - 01:53
Artists റോയ് എടവനക്കാട് Sat, 23/04/2011 - 12:38
Artists റോയ് പല്ലിശ്ശേരി Sat, 13/07/2013 - 11:49
Film/Album റോസ് ഗിറ്റാറിനാൽ വ്യാഴം, 28/02/2013 - 20:29
Artists റ്റി ആർ ശ്രീരാജ് Sat, 08/06/2013 - 21:59
Film/Album റ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബി വെള്ളി, 04/02/2011 - 08:38
Film/Album ലക്കി സ്റ്റാർ വ്യാഴം, 07/03/2013 - 19:42
Artists ലക്ഷ്മി വെള്ളി, 02/03/2012 - 21:58
Artists ലക്ഷ്മിനാരായണൻ Sat, 29/01/2011 - 00:46
നിർമ്മാണം ലത കുര്യൻ രാജീവ് Sat, 25/05/2013 - 23:44
നിർമ്മാണം ലത്തീഫ് തിരൂർ Mon, 04/06/2012 - 10:05
Film/Album ലാസ്റ്റ് ബസ് 8.35 പി എം Sat, 12/10/2013 - 12:05
Artists ലാൽ കരമന വെള്ളി, 15/02/2013 - 22:24
Artists ലാൽ ജൂനിയർ വ്യാഴം, 06/06/2013 - 11:03
Artists ലിജോ വെള്ളി, 15/02/2013 - 22:53
Artists ലിജോ ജോസ് പെല്ലിശ്ശേരി ചൊവ്വ, 15/03/2011 - 00:28
Artists ലിയാഖത്ത് സനീം Sat, 05/10/2013 - 12:30
Artists ലിയോ തദേവൂസ് വ്യാഴം, 10/02/2011 - 00:35
Film/Album ലില്ലീസ് ഓഫ് മാർച്ച് ബുധൻ, 11/12/2013 - 21:38
Film/Album ലിവിംഗ് ടുഗെദർ ചൊവ്വ, 25/01/2011 - 20:25
Artists ലിസ്റ്റിൻ സ്റ്റീഫൻ വെള്ളി, 07/01/2011 - 22:31
Artists ലിൻസൺ ആന്റണി Sun, 17/02/2013 - 11:58
Artists ലീമ ഫെലിക്സ് Sat, 16/11/2013 - 15:01
ബാനർ ലുലു ആൽഫാ ക്രിയേഷൻസ് Sat, 12/10/2013 - 14:44
ബാനർ ലൂമിയർ ഫിലിം കമ്പനി ബുധൻ, 13/06/2012 - 11:29
നിർമ്മാണം ലൂസിയാമ്മ വ്യാഴം, 27/01/2011 - 23:00
Artists ലെനു ചൊവ്വ, 26/01/2021 - 12:17
ബാനർ ലൈക്ക് പിക്ച്ചേർസ് ബുധൻ, 05/06/2013 - 20:12
ബാനർ ലൈന്‍ ഓഫ് കളേഴ്സ് ബുധൻ, 19/10/2011 - 22:12
Lyric വക്കീൽ വക്കീല്‍ Sun, 19/09/2010 - 22:48
Lyric വനമുല്ലയിൽ വെയിലണഞ്ഞു വ്യാഴം, 17/05/2012 - 20:06
Artists വന്ദന മേനോൻ വെള്ളി, 07/01/2011 - 00:23
ബാനർ വയലറ്റ് മൂവീസ് Sat, 01/01/2011 - 00:02
Film/Album വഴിയറിയാതെ Mon, 22/07/2013 - 15:26
ബാനർ വായ ഫിലിംസ് Sat, 16/11/2013 - 15:25
Artists വാഴൂർ ജോസ് ചൊവ്വ, 23/08/2011 - 19:39
Artists വാസുദേവ് സനൽ വെള്ളി, 25/01/2013 - 21:40
Artists വി ആർ ഗോപാലകൃഷ്ണൻ Mon, 29/11/2010 - 00:26
Artists വി എം അഖിലേഷ് വ്യാഴം, 07/03/2013 - 20:32
Artists വി എസ് രാഘവൻ ബുധൻ, 08/04/2015 - 09:39
Artists വി എസ് സുഭാഷ് ബുധൻ, 16/10/2013 - 20:37
Artists വി എസ് സുരേഷ് ബുധൻ, 16/10/2013 - 20:39
Artists വി കരുണാകരൻ ബുധൻ, 08/04/2015 - 09:36
Artists വി ജയസൂര്യ ബുധൻ, 13/06/2012 - 10:40
Artists വി ദേവൻ Mon, 29/11/2010 - 00:26
ബാനർ വി ഫ്രെയിംസ് Mon, 22/07/2013 - 20:15
നിർമ്മാണം വി ബാലചന്ദ്രൻ Sat, 25/05/2013 - 23:42
ബാനർ വി ബി ക്രിയേഷൻസ് Sat, 13/07/2013 - 11:35
ബാനർ വി ബി റിലീസ് Sat, 13/07/2013 - 11:41

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഏദൻ തോട്ടം ബുധൻ, 04/03/2015 - 09:49 Minor Correction
അമ്പലവിളക്ക് ബുധൻ, 04/03/2015 - 09:49 Minor Correction
ഓർമ്മകളേ വിട തരൂ ബുധൻ, 04/03/2015 - 09:47 Minor Correction.
ഞങ്ങൾ സന്തുഷ്ടരാണ് ബുധൻ, 04/03/2015 - 09:46 Minor Correction.
സ്വയംവരപ്പന്തൽ ബുധൻ, 04/03/2015 - 09:46 Minor Correction.
ടൂർണ്ണമെന്റ് ബുധൻ, 04/03/2015 - 09:46 Minor Correction.
എഴുതാപ്പുറങ്ങൾ ചൊവ്വ, 03/03/2015 - 14:39
വൺ‌മാൻ ഷോ ചൊവ്വ, 03/03/2015 - 14:37
എഴുതാപ്പുറങ്ങൾ ചൊവ്വ, 03/03/2015 - 14:37 Added poster and minor correction.
വൺ‌മാൻ ഷോ ചൊവ്വ, 03/03/2015 - 14:36 Added poster and minor corrections.
നാറാണത്തു തമ്പുരാൻ ചൊവ്വ, 03/03/2015 - 14:36 Added poster and a minor correction.
നിലാവിന്റെ നാട്ടിൽ ചൊവ്വ, 03/03/2015 - 14:33 Minor Correction.
പ്രിയം ചൊവ്വ, 03/03/2015 - 14:32 Minor Correction.
ചെങ്കോൽ ചൊവ്വ, 03/03/2015 - 14:31 Minor Correction.
കിലുക്കം (1991) ചൊവ്വ, 03/03/2015 - 14:30 Minor Correction.
ഹിസ് ഹൈനസ്സ് അബ്ദുള്ള ചൊവ്വ, 03/03/2015 - 14:30 Minor Correction.
മൂന്നു മാസങ്ങൾക്കു മുമ്പ് ചൊവ്വ, 03/03/2015 - 14:29 Minor Correction.
അഭയം ചൊവ്വ, 03/03/2015 - 14:25 Minor Correction.
ചെമ്പരത്തി(1972) ചൊവ്വ, 03/03/2015 - 14:23 Minor Correction.
ശാലിനി എന്റെ കൂട്ടുകാരി ചൊവ്വ, 03/03/2015 - 14:23 Minor Correction.
വിട പറയും മുൻപേ ചൊവ്വ, 03/03/2015 - 14:22 Minor Correction
ഇടവേള ചൊവ്വ, 03/03/2015 - 14:22 Minor Correction
ഇതു മനുഷ്യനോ ചൊവ്വ, 03/03/2015 - 14:20 Added poster
മഴക്കാറ് ചൊവ്വ, 03/03/2015 - 14:16
ചെമ്മീൻ ചൊവ്വ, 03/03/2015 - 14:15
രാമചന്ദ്രൻ ചൊവ്വ, 03/03/2015 - 09:37
കാര്യം നിസ്സാരം ചൊവ്വ, 03/03/2015 - 09:37 Added poster.
നാണയം ചൊവ്വ, 03/03/2015 - 09:35
അയനം ചൊവ്വ, 03/03/2015 - 09:34
കെണി ചൊവ്വ, 03/03/2015 - 09:33 Minor Correction.
കാട്ടരുവി ചൊവ്വ, 03/03/2015 - 09:32 Minor Correction
കാര്യം നിസ്സാരം ചൊവ്വ, 03/03/2015 - 09:32
അതിരാത്രം ചൊവ്വ, 03/03/2015 - 09:32 Minor Correction.
അടിവേരുകൾ ചൊവ്വ, 03/03/2015 - 09:31 Minor Correction
മഴക്കാറ് ചൊവ്വ, 03/03/2015 - 09:30 Minor Correction.
Ranjith ചൊവ്വ, 03/03/2015 - 09:25
രഞ്ജിത്ത് ഗോവിന്ദ് ചൊവ്വ, 03/03/2015 - 09:25
മിസ്റ്റർ സുന്ദരി Mon, 02/03/2015 - 19:35 Added poster.
ചുക്ക് Mon, 02/03/2015 - 19:26 Added poster.
ആശാചക്രം Mon, 02/03/2015 - 19:20 Added poster.
ചിത്രശലഭങ്ങളുടെ വീട് Mon, 02/03/2015 - 19:12 Added poster.
എഫ്. ഐ. ആർ. Sat, 28/02/2015 - 20:19 Added poster.
അച്ഛന്റെ പൊന്നുമക്കൾ Sat, 28/02/2015 - 20:18 Added poster.
ജീസസ് Sat, 28/02/2015 - 20:17 Added poster.
ദൃക്‌സാക്ഷി Sat, 28/02/2015 - 20:16 Added poster.
ദൃക്‌സാക്ഷി Sat, 28/02/2015 - 20:15 Added poster.
ആലപ്പുഴക്കടവീന്ന് Sat, 28/02/2015 - 20:06 Minor Correction.
ഓടിയോടി ഓടി വന്നു Sat, 28/02/2015 - 20:05 Minor Correction.
നാസർ Sat, 28/02/2015 - 20:04
Nazar Sat, 28/02/2015 - 20:04

Pages