വന്ദന മേനോൻ

Vandana Menon
വന്ദന മേനോൻ
Date of Birth: 
Sat, 10/06/1989
വന്ദന

മലയാള ചലച്ചിത്ര നടി. 2005- ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തില്‍ നളിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വന്ദന മേനോൻ അഭിനയ രംഗത്തേയ്ക്കെത്തുന്നത്. പിന്നീട് 2007-ല്‍ കെ.മധു സംവിധാനം ചെയ്ത നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തില്‍ ശ്രേയ മരിയ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ചുരുക്കം ചില ചിത്രങ്ങളിലും വന്ദന ഭാഗമായിരുന്നു. ആകെ എട്ട് മലയാള സിനിമകളിൽ മാത്രമേ വന്ദന മേനോൻ അഭിനയിച്ചിട്ടുള്ളൂ..