admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Achumman Mon, 12/06/2017 - 18:02
Artists Achu Mon, 12/06/2017 - 18:02
Artists Achu Mon, 12/06/2017 - 18:02
Artists Achu Mon, 12/06/2017 - 18:02
Artists Ankith Trivdedi Mon, 12/06/2017 - 18:02
Artists Ankayya Mon, 12/06/2017 - 18:02
Artists Angamuthu Mon, 12/06/2017 - 18:02
Artists Angamuthu Mon, 12/06/2017 - 18:02
Artists Ankamali Pranchi Mon, 12/06/2017 - 18:02
Artists Agnivesh Mon, 12/06/2017 - 18:02
Artists Agnitheerth Mon, 12/06/2017 - 18:02
Artists Agustin Prakash Mon, 12/06/2017 - 18:02
Artists Akhilraj Chirayil Mon, 12/06/2017 - 18:01
Artists Akhil Xavier Mon, 12/06/2017 - 18:01
Artists Akhil Sasidharan Mon, 12/06/2017 - 18:01
Artists Akhil Ramakrishna Mon, 12/06/2017 - 18:01
Artists Akhil Raj C Mon, 12/06/2017 - 18:01
Artists Akhil Raj Mon, 12/06/2017 - 18:01
Artists Akhil Balan Mon, 12/06/2017 - 18:01
Artists Akhil Photoholics Mon, 12/06/2017 - 18:01
Artists Akhil Nilamboor Mon, 12/06/2017 - 17:56
Artists Akhil Nair Mon, 12/06/2017 - 17:56
Artists Akhil Navodaya Mon, 12/06/2017 - 17:56
Artists Akhil Nambolan Mon, 12/06/2017 - 17:56
Artists Akhil George Mon, 12/06/2017 - 17:56
Artists Akhil Jose Mon, 12/06/2017 - 17:56
Artists Akhil Jose Mon, 12/06/2017 - 17:56
Artists Akhil Jayachand Mon, 12/06/2017 - 17:56
Artists Akhil Gopal Mon, 12/06/2017 - 17:56
Artists Akhil Krishnan Mon, 12/06/2017 - 17:56
Artists Akhil Kasinathan Mon, 12/06/2017 - 17:54
Artists Akhil Kazhakkoottam Mon, 12/06/2017 - 17:54
Artists Akhil Elias Mon, 12/06/2017 - 17:54
Artists Akhil E R Mon, 12/06/2017 - 17:53
Artists Akhil Anandan Mon, 12/06/2017 - 17:53
Artists Akhil Anand Sagar Mon, 12/06/2017 - 17:53
Artists Akhil Aki Mon, 12/06/2017 - 17:53
Artists Akhil Mon, 12/06/2017 - 17:53
Artists Akhilesh Mohan Mon, 12/06/2017 - 17:53
Artists Akhilesh Guruvilas Mon, 12/06/2017 - 17:53
Artists Akhila Mon, 12/06/2017 - 17:52
Artists Akhi Mahendra Mon, 12/06/2017 - 17:51
Artists Akanksha Puri Mon, 12/06/2017 - 17:51
Artists Akshitha Mon, 12/06/2017 - 17:51
Artists Akshara Kishore Mon, 12/06/2017 - 17:51
Artists Akshay Nath Mon, 12/06/2017 - 17:51
Artists Akshay Krishna Mon, 12/06/2017 - 17:51
Artists Akshay Asok Mon, 12/06/2017 - 17:51
Artists Akshaya Premnath Mon, 12/06/2017 - 17:51
Artists Akshath Singh Mon, 12/06/2017 - 17:49

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അമല വെള്ളി, 15/01/2021 - 19:49 Comments opened
ലിസി പ്രിയദർശൻ വെള്ളി, 15/01/2021 - 19:49 Comments opened
അമ്പിളി ദേവി വെള്ളി, 15/01/2021 - 19:49 Comments opened
ലളിത വെള്ളി, 15/01/2021 - 19:49 Comments opened
ലയ വെള്ളി, 15/01/2021 - 19:49 Comments opened
ലക്ഷ്മി ശർമ്മ വെള്ളി, 15/01/2021 - 19:49 Comments opened
ലക്ഷ്മി റായ് വെള്ളി, 15/01/2021 - 19:49 Comments opened
ലക്ഷ്മി ഗോപാലസ്വാമി വെള്ളി, 15/01/2021 - 19:49 Comments opened
ലക്ഷ്മി കൃഷ്ണമൂർത്തി വെള്ളി, 15/01/2021 - 19:49 Comments opened
റോമ വെള്ളി, 15/01/2021 - 19:49 Comments opened
റീമ കല്ലിങ്കൽ വെള്ളി, 15/01/2021 - 19:49 Comments opened
റീന ബഷീർ വെള്ളി, 15/01/2021 - 19:49 Comments opened
റിയ സെൻ വെള്ളി, 15/01/2021 - 19:49 Comments opened
റാണി പത്മിനി വെള്ളി, 15/01/2021 - 19:49 Comments opened
റാണി ചന്ദ്ര വെള്ളി, 15/01/2021 - 19:49 Comments opened
രോഹിണി വെള്ളി, 15/01/2021 - 19:49 Comments opened
രേണുക മേനോൻ വെള്ളി, 15/01/2021 - 19:49 Comments opened
സുധ ചന്ദ്രൻ വെള്ളി, 15/01/2021 - 19:49 Comments opened
കെ ആർ വിജയ വെള്ളി, 15/01/2021 - 19:49 Comments opened
കാവ്യ മാധവൻ വെള്ളി, 15/01/2021 - 19:49 Comments opened
സഞ്ജന ഗൽറാനി വെള്ളി, 15/01/2021 - 19:49 Comments opened
കാർത്തിക വെള്ളി, 15/01/2021 - 19:49 Comments opened
സജിത ബേട്ടി വെള്ളി, 15/01/2021 - 19:49 Comments opened
കാർത്തിക വെള്ളി, 15/01/2021 - 19:49 Comments opened
സുജിത വെള്ളി, 15/01/2021 - 19:49 Comments opened
സുകന്യ വെള്ളി, 15/01/2021 - 19:49 Comments opened
സംവൃത സുനിൽ വെള്ളി, 15/01/2021 - 19:49 Comments opened
സംയുക്ത വർമ്മ വെള്ളി, 15/01/2021 - 19:49 Comments opened
സംഗീത മോഹൻ വെള്ളി, 15/01/2021 - 19:49 Comments opened
ഷീല വെള്ളി, 15/01/2021 - 19:49 Comments opened
ഷർബാനി മുഖർജി വെള്ളി, 15/01/2021 - 19:49 Comments opened
ശോഭ മോഹൻ വെള്ളി, 15/01/2021 - 19:49 Comments opened
ശോഭ വെള്ളി, 15/01/2021 - 19:49 Comments opened
കുളപ്പുള്ളി ലീല വെള്ളി, 15/01/2021 - 19:49 Comments opened
കലാരഞ്ജിനി വെള്ളി, 15/01/2021 - 19:49 Comments opened
കനകലത വെള്ളി, 15/01/2021 - 19:49 Comments opened
ഐശ്വര്യ വെള്ളി, 15/01/2021 - 19:49 Comments opened
ശാന്തകുമാരി വെള്ളി, 15/01/2021 - 19:49 Comments opened
ശ്രീയ ശരൺ വെള്ളി, 15/01/2021 - 19:49 Comments opened
ശ്രീദേവിക വെള്ളി, 15/01/2021 - 19:49 Comments opened
ശ്രീദേവി ഉണ്ണി വെള്ളി, 15/01/2021 - 19:49 Comments opened
ശ്രുതിലക്ഷ്മി വെള്ളി, 15/01/2021 - 19:49 Comments opened
ശരണ്യ മോഹൻ വെള്ളി, 15/01/2021 - 19:49 Comments opened
വിഷ്ണുപ്രിയ വെള്ളി, 15/01/2021 - 19:49 Comments opened
വിലാസിനി വെള്ളി, 15/01/2021 - 19:49 Comments opened
പ്രിയ രാമൻ വെള്ളി, 15/01/2021 - 19:49 Comments opened
പൂർണിമ ഇന്ദ്രജിത്ത്‌ വെള്ളി, 15/01/2021 - 19:49 Comments opened
നീന കുറുപ്പ് വെള്ളി, 15/01/2021 - 19:49 Comments opened
നിവേദ തോമസ് വെള്ളി, 15/01/2021 - 19:49 Comments opened
ഹണി റോസ് വെള്ളി, 15/01/2021 - 19:49 Comments opened

Pages