Roshini Chandran

Be the light!

എന്റെ പ്രിയഗാനങ്ങൾ

  • കുടജാദ്രിയില് കുടികൊള്ളും - F

    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി ആ...

    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
    ഗുണദായിനി സര്‍വ്വ ശുഭകാരിണി

    നാദാത്മികേ ആ...
    മൂകാംബികേ ആ...
    ആദിപരാശക്തി നീയേ
    നാദാത്മികേ ദേവി മൂകാംബികേ
    ആദിപരാശക്തി നീയേ
    അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
    നിറകതിര്‍ നീ ചൊരിയു - ജീവനില്‍
    സൂര്യോദയം തീര്‍ക്കു
    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി

    വിദ്യാവിലാസിനി വരവര്‍ണ്ണിനി
    ശിവകാമേശ്വരി ജനനി
    ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
    കരുണാമയമാക്കു - ഹൃദയം
    സൗപര്‍ണ്ണികയാക്കു

    കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
    കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
    കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
    ഗുണദായിനി സര്‍വ്വ ശുഭകാരിണി

  • ചന്ദന മെതിയടി

    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
    കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
    കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

    തെങ്ങിളം നീരിന്റെ പാൽക്കുടവും നല്ല തെച്ചി മലർ പെറ്റ തേൻ പഴവും
    ആവണി പുന്നെല്ലിൻ പൊന്നവിലും ചേലിൽ ആയിരപ്പറകൊള്ളും തുമ്പമുത്തും
    കാണിക്ക വയ്ക്കാൻ ഒരുക്കിവയ്ച്ചു എന്റെ മാണിക്യ കുയിലെന്തേ വന്നില്ല
    എന്റെ മാണിക്യ കുയിലെന്തേ വന്നില്ലാ ...ആ...ആ...
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

    തടുക്കിട്ടു തടുക്കിന്മേൽ പൂവിരിച്ചു നിലവിളക്കിന്മേൽ കർപ്പൂര തിരി തെളിച്ചു
    ഒടുക്കത്തെ കിളിച്ചുണ്ടൻ മാമ്പഴവും നിനക്കിഷ്ടമാണെന്നോർത്തെടുത്തു വയ്ച്ചു
    പാവക്കിനാവുകൾ പങ്കുവയ്ക്കാൻ നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല
    നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല ...ആ...ആ...
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
    കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
    കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
    ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

  • ചെരാതുകൾ

    ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
    തരാതെ പോം ചാരുവാം ഉമ്മകളാൽ..
    ചുഴലുന്നൊരീ.. കുറ്റാക്കൂരിരുൾ
    കഴിയോളം ഞാനെരിയാം... ആ....

    ഉലകിൻ കടുനോവാറ്റും തണുത്തോരു 
    പുലർകാറ്റായ് വീശിടാം ഞാൻ 
    ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും     
    വെയിലായിടാം.. പാരിലൊരൂഞ്ഞാലയലയായി ഞാൻ 
    വരാം.. നിന്നാകാശമായ്...
    നിറയുന്നൊരീ കണ്ണീർക്കയങ്ങൾ 
    കടൽ ഞാൻ.. കരേറിടാം... ആ....

    മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്...
    മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്...

    * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

  • ദേവഗായികേ

    ദേവഗായികേ...ദേവഗായികേ..
    ഭാവ സംഗീത ദായികേ...
    സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2)
    സ്നേഹ സംഗീത വിൺഗംഗ നീ...

    (ദേവഗായികേ...)

    സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു
    സരസ്വതീ ചിത്രം നീയായിരുന്നു.. (2)
    ഗാനാമൃതം പെയ്തു നിർവൃതി പകരും
    ഗാനാമൃതം പെയ്തു നിർവൃതി പകരും
    ഗന്ധർവ്വ കന്യക നീയായിരുന്നു...
    ഗന്ധർവ്വ കന്യക നീയായിരുന്നു..

    (ദേവഗായികേ...)

    ഏകാന്ത മൗനയാമത്തിൻ രാവിൽ
    ഏഴു വർണ്ണത്തേരിൽ നീയണയും..(2)
    രാഗ സംഗമ വേളയൊരുക്കും
    രാഗ സംഗമ വേളയൊരുക്കും
    രാഗ സിന്ദൂരം എനിയ്ക്കു നൽകും
    രാഗ... സിന്ദൂരം എനിയ്ക്കു നൽകും

    (ദേവഗായികേ...)

  1. 1
  2. 2
  3. 3
  4. 4

Entries

Post datesort ascending
Artists എസ് രത്നാകരൻ Post datesort ascending ബുധൻ, 17/03/2021 - 11:49
Lyric ശരറാന്തൽ വെളിച്ചത്തിൽ Post datesort ascending Sat, 13/03/2021 - 08:16
Lyric കണ്ണനെക്കുറിച്ചു ഞാൻ Post datesort ascending Sat, 13/03/2021 - 08:05
Lyric പൊന്നിൽ കുളിച്ചുവരും പെണ്ണെ Post datesort ascending Sat, 13/03/2021 - 06:43
Lyric കഥകളി സംഗീതം കേട്ടു ഞാൻ Post datesort ascending Sat, 13/03/2021 - 06:17
Lyric മാലിനീ തീരമേ Post datesort ascending വെള്ളി, 12/03/2021 - 13:58
Lyric അന്തിവാനിന്റെ മാറിൽ Post datesort ascending വ്യാഴം, 29/10/2020 - 04:26
Lyric ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ Post datesort ascending വ്യാഴം, 29/10/2020 - 04:17
Lyric തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും Post datesort ascending വ്യാഴം, 29/10/2020 - 04:05
Lyric പാണ്ഡ്യാലക്കടവും വിട്ട് Post datesort ascending വ്യാഴം, 29/10/2020 - 03:47
Lyric കെയക്കെ മാനത്തെ മല മേലെ Post datesort ascending വ്യാഴം, 29/10/2020 - 03:35
Film/Album ഗ്രാമീണ ഗാനങ്ങൾ Vol 1 Post datesort ascending വ്യാഴം, 29/10/2020 - 03:07
Lyric അത്തം പത്തിനു Post datesort ascending വെള്ളി, 02/10/2020 - 13:05
Lyric വീണ്ടും ഒരു ഗാനം Post datesort ascending വെള്ളി, 02/10/2020 - 02:03
Lyric പൊന്നരുവി Post datesort ascending വെള്ളി, 02/10/2020 - 01:39
Lyric ശ്രീപാദപ്പൂകൊണ്ടേ Post datesort ascending വ്യാഴം, 01/10/2020 - 10:32
Lyric ഓർമ്മയിൽപ്പോലും Post datesort ascending വ്യാഴം, 01/10/2020 - 09:57
Lyric നർത്തകീ Post datesort ascending വ്യാഴം, 01/10/2020 - 07:48
Lyric മഹാബലീ Post datesort ascending ബുധൻ, 30/09/2020 - 11:44
Lyric തൃക്കാക്കരയിലെ Post datesort ascending ബുധൻ, 30/09/2020 - 04:44
Lyric അന്നലിട്ട പൊന്നൂഞ്ഞാലിൽ Post datesort ascending ചൊവ്വ, 29/09/2020 - 12:58
Lyric ആവണിപ്പക്ഷീ Post datesort ascending ചൊവ്വ, 29/09/2020 - 12:24
Lyric അത്തം പൊന്നത്തം Post datesort ascending ചൊവ്വ, 29/09/2020 - 12:10
Lyric ശ്രാവണ ചന്ദ്രിക Post datesort ascending ചൊവ്വ, 29/09/2020 - 10:57
Lyric ചിങ്ങക്കാറ്റേ Post datesort ascending Mon, 28/09/2020 - 04:47
Film/Album ഉത്സവഗാനങ്ങൾ 2 - ആൽബം Post datesort ascending Sun, 27/09/2020 - 07:00
Lyric ഒരു നുള്ളു കാക്കപ്പൂ കടം തരുമോ Post datesort ascending Sun, 27/09/2020 - 04:43
Lyric ഒരു സ്വരം മധുരതരം Post datesort ascending Sun, 27/09/2020 - 04:28
Lyric ചിങ്ങവയൽക്കിളി Post datesort ascending വെള്ളി, 25/09/2020 - 04:51
Lyric പാൽനിരപ്പൂ പുഞ്ചിരി Post datesort ascending വെള്ളി, 25/09/2020 - 03:55
Lyric ആതിര നിലാ Post datesort ascending ബുധൻ, 23/09/2020 - 06:49
Lyric താമരക്കണ്ണുകൾ Post datesort ascending ബുധൻ, 23/09/2020 - 06:34
Lyric ഈ മരുഭൂവിൽ Post datesort ascending ബുധൻ, 23/09/2020 - 06:18
Lyric ഏതോ Post datesort ascending ബുധൻ, 23/09/2020 - 06:08
Lyric ശ്രാവണമേ Post datesort ascending ബുധൻ, 23/09/2020 - 05:46
Lyric ആവണി വന്നൂ Post datesort ascending ചൊവ്വ, 22/09/2020 - 23:15
Lyric വസന്തം വർണ്ണ സുഗന്ധം Post datesort ascending ചൊവ്വ, 22/09/2020 - 22:56
Lyric മുക്കുറ്റിപ്പൂവിനും Post datesort ascending ചൊവ്വ, 22/09/2020 - 22:29
Film/Album ശ്രുതിലയതരംഗിണി - ആൽബം Post datesort ascending ചൊവ്വ, 22/09/2020 - 12:34
Lyric കോട്ടക്കുന്നിലെ Post datesort ascending വെള്ളി, 18/09/2020 - 12:30
Lyric ഉത്രാടരാവേ Post datesort ascending വെള്ളി, 18/09/2020 - 12:21
Lyric മലയാളക്കര Post datesort ascending വെള്ളി, 18/09/2020 - 11:54
Lyric ശ്രാവണപ്പുലരി Post datesort ascending വെള്ളി, 18/09/2020 - 11:00
Lyric തിരുവോണക്കുളിരല Post datesort ascending വെള്ളി, 18/09/2020 - 08:25
Lyric ഓണക്കൊയ്ത്തിന് Post datesort ascending വെള്ളി, 18/09/2020 - 05:19
Lyric ആവണി Post datesort ascending വെള്ളി, 18/09/2020 - 04:05
Lyric പ്രപഞ്ച മാനസ വീണയിലുണരും Post datesort ascending ചൊവ്വ, 15/09/2020 - 07:57
Lyric രാഘവ പറമ്പിൻ്റെ ആത്മാവിൽ Post datesort ascending ചൊവ്വ, 15/09/2020 - 06:45
Lyric ഋതുചക്രവർത്തിനീ Post datesort ascending ചൊവ്വ, 15/09/2020 - 06:07
Film/Album പൊന്നോണ തരംഗിണി 4 - ആൽബം Post datesort ascending ചൊവ്വ, 15/09/2020 - 05:46

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് ശരറാന്തൽ വെളിച്ചത്തിൽ സമയം ബുധൻ, 17/03/2021 - 11:49 ചെയ്തതു്
തലക്കെട്ട് എസ് രത്നാകരൻ സമയം ബുധൻ, 17/03/2021 - 11:49 ചെയ്തതു്
തലക്കെട്ട് കഥകളി സംഗീതം കേട്ടു ഞാൻ സമയം ബുധൻ, 17/03/2021 - 11:31 ചെയ്തതു് Added Music Director Info
തലക്കെട്ട് പൊന്നിൽ കുളിച്ചുവരും പെണ്ണെ സമയം ബുധൻ, 17/03/2021 - 11:31 ചെയ്തതു്
തലക്കെട്ട് കണ്ണനെക്കുറിച്ചു ഞാൻ സമയം ബുധൻ, 17/03/2021 - 11:30 ചെയ്തതു്
തലക്കെട്ട് ശരറാന്തൽ വെളിച്ചത്തിൽ സമയം ബുധൻ, 17/03/2021 - 11:28 ചെയ്തതു്
തലക്കെട്ട് ശരറാന്തൽ വെളിച്ചത്തിൽ സമയം Sat, 13/03/2021 - 08:16 ചെയ്തതു്
തലക്കെട്ട് ശരറാന്തൽ വെളിച്ചത്തിൽ സമയം Sat, 13/03/2021 - 08:16 ചെയ്തതു്
തലക്കെട്ട് കണ്ണനെക്കുറിച്ചു ഞാൻ സമയം Sat, 13/03/2021 - 08:05 ചെയ്തതു് Added Lyrics
തലക്കെട്ട് കണ്ണനെക്കുറിച്ചു ഞാൻ സമയം Sat, 13/03/2021 - 08:05 ചെയ്തതു് Added Lyrics
തലക്കെട്ട് പൊന്നിൽ കുളിച്ചുവരും പെണ്ണെ സമയം Sat, 13/03/2021 - 06:43 ചെയ്തതു് Added Lyrics
തലക്കെട്ട് പൊന്നിൽ കുളിച്ചുവരും പെണ്ണെ സമയം Sat, 13/03/2021 - 06:43 ചെയ്തതു് Added Lyrics
തലക്കെട്ട് കഥകളി സംഗീതം കേട്ടു ഞാൻ സമയം Sat, 13/03/2021 - 06:17 ചെയ്തതു് Added lyrics
തലക്കെട്ട് കഥകളി സംഗീതം കേട്ടു ഞാൻ സമയം Sat, 13/03/2021 - 06:17 ചെയ്തതു് Added lyrics
തലക്കെട്ട് മാലിനീ തീരമേ സമയം വെള്ളി, 12/03/2021 - 13:58 ചെയ്തതു്
തലക്കെട്ട് മാലിനീ തീരമേ സമയം വെള്ളി, 12/03/2021 - 13:58 ചെയ്തതു്
തലക്കെട്ട് അളകനന്ദാതീരം അരുണസന്ധ്യാനേരം സമയം വെള്ളി, 12/03/2021 - 13:13 ചെയ്തതു്
തലക്കെട്ട് മുത്ത് നീ സമയം വെള്ളി, 12/03/2021 - 12:34 ചെയ്തതു് Added lyrics & details of the sound technicians
തലക്കെട്ട് അന്തിവാനിന്റെ മാറിൽ സമയം വ്യാഴം, 29/10/2020 - 04:26 ചെയ്തതു് Added Lyrics
തലക്കെട്ട് അന്തിവാനിന്റെ മാറിൽ സമയം വ്യാഴം, 29/10/2020 - 04:26 ചെയ്തതു് Added Lyrics
തലക്കെട്ട് ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ സമയം വ്യാഴം, 29/10/2020 - 04:17 ചെയ്തതു് Added Lyrics
തലക്കെട്ട് ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ സമയം വ്യാഴം, 29/10/2020 - 04:17 ചെയ്തതു് Added Lyrics
തലക്കെട്ട് തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും സമയം വ്യാഴം, 29/10/2020 - 04:05 ചെയ്തതു് Added Lyrics
തലക്കെട്ട് തെക്ക്ന്ന് വന്നാലും വടക്ക്ന്ന് വന്നാലും സമയം വ്യാഴം, 29/10/2020 - 04:05 ചെയ്തതു് Added Lyrics
തലക്കെട്ട് പാണ്ഡ്യാലക്കടവും വിട്ട് സമയം വ്യാഴം, 29/10/2020 - 03:47 ചെയ്തതു് Added Lyrics
തലക്കെട്ട് പാണ്ഡ്യാലക്കടവും വിട്ട് സമയം വ്യാഴം, 29/10/2020 - 03:47 ചെയ്തതു് Added Lyrics
തലക്കെട്ട് കെയക്കെ മാനത്തെ മല മേലെ സമയം വ്യാഴം, 29/10/2020 - 03:35 ചെയ്തതു് Added Lyrics
തലക്കെട്ട് കെയക്കെ മാനത്തെ മല മേലെ സമയം വ്യാഴം, 29/10/2020 - 03:35 ചെയ്തതു് Added Lyrics
തലക്കെട്ട് ഗ്രാമീണ ഗാനങ്ങൾ Vol 1 സമയം വ്യാഴം, 29/10/2020 - 03:07 ചെയ്തതു് Created Album Profile
തലക്കെട്ട് അത്തം പത്തിനു സമയം വെള്ളി, 02/10/2020 - 13:05 ചെയ്തതു് Added Lyrics
തലക്കെട്ട് അത്തം പത്തിനു സമയം വെള്ളി, 02/10/2020 - 13:05 ചെയ്തതു് Added Lyrics
തലക്കെട്ട് വീണ്ടും ഒരു ഗാനം സമയം വെള്ളി, 02/10/2020 - 02:03 ചെയ്തതു് Added Lyrics
തലക്കെട്ട് വീണ്ടും ഒരു ഗാനം സമയം വെള്ളി, 02/10/2020 - 02:03 ചെയ്തതു് Added Lyrics
തലക്കെട്ട് പൊന്നരുവി സമയം വെള്ളി, 02/10/2020 - 01:39 ചെയ്തതു് Added Lyrics
തലക്കെട്ട് പൊന്നരുവി സമയം വെള്ളി, 02/10/2020 - 01:39 ചെയ്തതു് Added Lyrics
തലക്കെട്ട് ഉത്സവഗാനങ്ങൾ 3 - ആൽബം സമയം വെള്ളി, 02/10/2020 - 01:21 ചെയ്തതു്
തലക്കെട്ട് ഉത്സവഗാനങ്ങൾ 2 - ആൽബം സമയം വ്യാഴം, 01/10/2020 - 10:38 ചെയ്തതു് Added album inlay images
തലക്കെട്ട് ശ്രീപാദപ്പൂകൊണ്ടേ സമയം വ്യാഴം, 01/10/2020 - 10:32 ചെയ്തതു് Added Lyrics
തലക്കെട്ട് ശ്രീപാദപ്പൂകൊണ്ടേ സമയം വ്യാഴം, 01/10/2020 - 10:32 ചെയ്തതു് Added Lyrics
തലക്കെട്ട് ഓർമ്മയിൽപ്പോലും സമയം വ്യാഴം, 01/10/2020 - 09:57 ചെയ്തതു് Added Lyricss
തലക്കെട്ട് ഓർമ്മയിൽപ്പോലും സമയം വ്യാഴം, 01/10/2020 - 09:57 ചെയ്തതു് Added Lyricss
തലക്കെട്ട് നർത്തകീ സമയം വ്യാഴം, 01/10/2020 - 07:48 ചെയ്തതു് Added Lyrics
തലക്കെട്ട് നർത്തകീ സമയം വ്യാഴം, 01/10/2020 - 07:48 ചെയ്തതു് Added Lyrics
തലക്കെട്ട് മഹാബലീ സമയം ബുധൻ, 30/09/2020 - 11:44 ചെയ്തതു് Added Lyrics
തലക്കെട്ട് മഹാബലീ സമയം ബുധൻ, 30/09/2020 - 11:44 ചെയ്തതു് Added Lyrics
തലക്കെട്ട് തൃക്കാക്കരയിലെ സമയം ബുധൻ, 30/09/2020 - 04:44 ചെയ്തതു് Added Lyrics
തലക്കെട്ട് തൃക്കാക്കരയിലെ സമയം ബുധൻ, 30/09/2020 - 04:44 ചെയ്തതു് Added Lyrics
തലക്കെട്ട് അന്നലിട്ട പൊന്നൂഞ്ഞാലിൽ സമയം ചൊവ്വ, 29/09/2020 - 12:58 ചെയ്തതു് Added Lyrics
തലക്കെട്ട് അന്നലിട്ട പൊന്നൂഞ്ഞാലിൽ സമയം ചൊവ്വ, 29/09/2020 - 12:58 ചെയ്തതു് Added Lyrics
തലക്കെട്ട് ആവണിപ്പക്ഷീ സമയം ചൊവ്വ, 29/09/2020 - 12:24 ചെയ്തതു് Added Lyrics

Pages