സിദ്ദിക്ക് അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 12th മാൻ സൈക്യാട്രിക് ഡോക്ടർ ജീത്തു ജോസഫ് 2022
2 2 ഹരിഹർ നഗർ ലാൽ 2009
3 2018 നൂറയുടെ അച്ഛൻ ജൂഡ് ആന്തണി ജോസഫ് 2023
4 CIA മാത്യൂസ് അമൽ നീരദ് 2017
5 MLA മണി 10-താം ക്ലാസ്സും ഗുസ്തിയും ശ്രീജിത്ത് പലേരി 2012
6 Voice of സത്യനാഥൻ തബല വർക്കിച്ചൻ റാഫി 2023
7 അഗ്നിനക്ഷത്രം ചുടല / മാണപ്പൻ കരീം 2004
8 അങ്ങനെ ഞാനും പ്രേമിച്ചു രാജീവ് വർഗ്ഗീസ് 2018
9 അച്ചായൻസ് ഫെർണാണ്ടസ് കണ്ണൻ താമരക്കുളം 2017
10 അച്ഛൻ തന്ന ഭാര്യ അഡ്വക്കേറ്റ് മഹാദേവൻ തമ്പി കെ സുകുമാരൻ 2017
11 അഞ്ചാരേം ഒന്നും ആറര കുഞ്ചറിയേ ഒന്ന് മാറടാ കലേഷ് നേത്ര 2017
12 അഞ്ചിൽ ഒരാൾ അർജുനൻ പി അനിൽ 2007
13 അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ ചന്ദ്രൻ രോഹിത് വി എസ് 2017
14 അണ്ണൻ തമ്പി ഗോവിന്ദൻ അൻവർ റഷീദ് 2008
15 അതിരഥൻ പ്രദീപ് കുമാർ 1991
16 അദ്ദേഹം എന്ന ഇദ്ദേഹം ബെന്നി വിജി തമ്പി 1993
17 അനുഗ്രഹീതൻ ആന്റണി വർഗീസ് മാഷ് പ്രിൻസ് ജോയ് 2021
18 അന്തർജ്ജനം ജേക്കബ് ക്വിന്റൻ 1989
19 അന്നും ഇന്നും എന്നും സിദ്ധാർത്ഥ് മേനോൻ/കാസനോവ മേനോൻ രാജേഷ് നായർ 2013
20 അന്യർ സുന്ദർദാസ് ലെനിൻ രാജേന്ദ്രൻ 2003
21 അന്വേഷിപ്പിൻ കണ്ടെത്തും എസ് പി സി കെ രാജഗോപാൽ ഡാർവിൻ കുര്യാക്കോസ് 2024
22 അപാരത സുരേഷ് ഐ വി ശശി 1992
23 അബ്രഹാമിന്റെ സന്തതികൾ ദിനേശ് ഷാജി പാടൂർ 2018
24 അമർ അക്ബർ അന്തോണി ഇൻസ്പെക്ടർ നാദിർഷാ 2015
25 അയലത്തെ അദ്ദേഹം രാജീവൻ രാജസേനൻ 1992
26 അയാൾ കഥയെഴുതുകയാണ് അഡ്വക്കേറ്റ് നമ്പ്യാർ കമൽ 1998
27 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ മാത്യു പോൾ 2000
28 അരയന്നങ്ങളുടെ വീട് സുരേഷ് നായർ എ കെ ലോഹിതദാസ് 2000
29 അരുണം വിനോദ് മങ്കര 2006
30 അലക്സാണ്ടർ ദ ഗ്രേറ്റ് മുരളി നാഗവള്ളി 2010
31 അലിഭായ് ഷാജി കൈലാസ് 2007
32 അവതാരം ദിവാകരേട്ടൻ ജോഷി 2014
33 അസുരവംശം ദോസ്ത് വിശ്വൻ ഷാജി കൈലാസ് 1997
34 അസുരവിത്ത് എൻഫോഴ്സ്മെന്റ് ഓഫീസർ എ കെ സാജന്‍ 2012
35 അർജ്ജുനൻപിള്ളയും അഞ്ചുമക്കളും ചന്ദ്രശേഖരൻ 1997
36 അർത്ഥന സുരേഷ് ഐ വി ശശി 1993
37 അൽ മല്ലു ടോമിന്റെ അപ്പൻ ബോബൻ സാമുവൽ 2020
38 ആ നേരം അല്പദൂരം അലക്സ് തമ്പി കണ്ണന്താനം 1985
39 ആകസ്മികം ജോർജ്ജ് കിത്തു 2012
40 ആഗസ്റ്റ് 15 പ്രൊഫഷണൽ കില്ലർ ഷാജി കൈലാസ് 2011
41 ആഗ്നേയം നന്ദകുമാർ പി ജി വിശ്വംഭരൻ 1993
42 ആടുപുലിയാട്ടം കണ്ണൻ താമരക്കുളം 2016
43 ആദി മോഹൻ ജീത്തു ജോസഫ് 2018
44 ആനക്കള്ളൻ എസ്തപ്പാൻ സുരേഷ് ദിവാകർ 2018
45 ആനന്ദ് ശ്രീബാല വിഷ്ണു വിനയ് 2024
46 ആബേൽ അനീഷ് ജോസ് മൂത്തേടൻ 2023
47 ആയുഷ്‌കാലം ഡോ ഹരിപ്രസാദ് കമൽ 1992
48 ആറാംവാർഡിൽ ആഭ്യന്തരകലഹം എം കെ മുരളീധരൻ 1990
49 ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു പ്രിൻസ് സലിം അഹമ്മദ് 2019
50 ആൻമരിയ കലിപ്പിലാണ് പെരുങ്കുടി ബേബി മിഥുൻ മാനുവൽ തോമസ്‌ 2016

Pages