റഹ്മാൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 സമാറ ചാൾസ് ജോസഫ് 2023
2 എതിരെ അമൽ കെ ജോബി 2022
3 വൈറസ് ഡോ.സലിം ആഷിക് അബു 2019
4 രണം ദാമോദർ രത്നം നിർമ്മൽ സഹദേവ് 2018
5 മറുപടി എബി വി എം വിനു 2016
6 ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ് കൊരട്ടാല ശിവ 2016
7 ഏകലവ്യ - തെലുങ്ക് - ഡബ്ബിംഗ് കൃഷ്ണവംശി 2015
8 എന്റെ സത്യാന്വേഷണ പരീക്ഷകൾ ജോ കുക്കു സുരേന്ദ്രൻ 2015
9 ലാവൻഡർ അയാൻ / അജയ് അൽത്താസ് ടി അലി 2015
10 ബില്ല ദി ഡോണ്‍ മെഹർ രമേശ്‌ 2014
11 മുംബൈ പോലീസ് ഫർഹാൻ അമൻ - പോലീസ് കമ്മീഷണർ റോഷൻ ആൻഡ്ര്യൂസ് 2013
12 മുസാഫിർ ഹുമയൂൺ / മുസാഫിർ പ്രമോദ് പപ്പൻ 2013
13 ലില്ലീസ് ഓഫ് മാർച്ച് സതീഷ് തര്യൻ 2013
14 മഞ്ചാടിക്കുരു രഘു അഞ്ജലി മേനോൻ 2012
15 ബാച്ച്‌ലർ പാർട്ടി ബെന്നി അമൽ നീരദ് 2012
16 ട്രാഫിക്ക് സിദ്ധാർത്ഥ് ശങ്കർ രാജേഷ് പിള്ള 2011
17 കേരള കഫെ രഞ്ജി (ഐലന്റ് എക്സ്പ്രസ്) രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് 2009
18 ഭാര്യ ഒന്ന് മക്കൾ മൂന്ന് 2009
19 മോസ് & ക്യാറ്റ് സുമേഷ് വാസുദേവ് ഫാസിൽ 2009
20 വെറുതെ ഒരു ഭാര്യ എസ് പി അക്കു അക്ബർ 2008
21 ഗോൾ കമൽ 2007
22 നന്മ ശരത് ചന്ദ്രൻ വയനാട് 2007
23 റോക്ക് ൻ റോൾ ഹെൻറി രഞ്ജിത്ത് ബാലകൃഷ്ണൻ 2007
24 എബ്രഹാം ആൻഡ് ലിങ്കൺ പ്രമോദ് പപ്പൻ 2007
25 മഹാസമുദ്രം എസ് ജനാർദ്ദനൻ 2006
26 ഭാർഗവചരിതം മൂന്നാം ഖണ്ഡം വിനോദ് ജോമോൻ 2006
27 രാജമാണിക്യം രാജൂ അൻവർ റഷീദ് 2005
28 ബ്ലാ‍ക്ക് അശോക് ശ്രീനിവാസ് രഞ്ജിത്ത് ബാലകൃഷ്ണൻ 2004
29 ഡ്രീംസ് പീറ്റർ ഷാജൂൺ കാര്യാൽ 2000
30 ഹിറ്റ്ലിസ്റ്റ് ശശി മോഹൻ 1996
31 കിംഗ് സോളമൻ ബാലു കിരിയത്ത് 1996
32 മഴവിൽക്കൂടാരം സിദ്ദു സിദ്ദിഖ് ഷമീർ 1995
33 പദവി ഐ വി ശശി 1993
34 അപാരത പ്രതാപൻ ഐ വി ശശി 1992
35 വീണമീട്ടിയ വിലങ്ങുകൾ ദിലീപ് കൊച്ചിൻ ഹനീഫ 1990
36 കാലാൾപട സണ്ണി വിജി തമ്പി 1989
37 ചരിത്രം രാജു മണവാളൻ / ആൽബർട്ട് മെൽവിൻ ജി എസ് വിജയൻ 1989
38 മിഴിയോരങ്ങളിൽ 1989
39 മുക്തി സുധാകരൻ ഐ വി ശശി 1988
40 മൂന്നാംപക്കം ലോപ്പസ് പി പത്മരാജൻ 1988
41 ആൺകിളിയുടെ താരാട്ട് ബാബു കൊച്ചിൻ ഹനീഫ 1987
42 ഇത്രയും കാലം പാപ്പച്ചൻ ഐ വി ശശി 1987
43 പൂമുഖപ്പടിയിൽ നിന്നെയും കാത്ത് സഞ്ജയ് ഭദ്രൻ 1986
44 വാർത്ത ഉണ്ണികൃഷ്ണൻ ഐ വി ശശി 1986
45 പ്രിയംവദയ്ക്കൊരു പ്രണയഗീതം വിജയ് എസ് എ ചന്ദ്രശേഖർ 1986
46 സുനിൽ വയസ്സ് 20 സുനിൽ കെ എസ് സേതുമാധവൻ 1986
47 എന്നു നാഥന്റെ നിമ്മി സാജൻ 1986
48 കരിയിലക്കാറ്റുപോലെ അനിൽകുമാർ പി പത്മരാജൻ 1986
49 ആയിരം കണ്ണുകൾ ക്ലബിലെ പാട്ടുകാരൻ ജോഷി 1986
50 അറിയാത്ത ബന്ധം ശക്തി-കണ്ണൻ 1986

Pages