ലാവൻഡർ

Lavender malayalam movie
കഥാസന്ദർഭം: 

"ലാവെൻഡർ" പറയുന്നത് സിനിമയുക്കുള്ളിലെ സിനിമയാണ്.

സർട്ടിഫിക്കറ്റ്: 
Runtime: 
123മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 26 June, 2015

വിപിൻ നവാഗതനായ അൽത്താസ് ടി അലി തിരക്കഥഎഴുതി സംവിധാനം ചെയ്ത സിനിമയാണ് "ലാവൻഡർ". ഇറാൻ സ്വദേശി എൽഹാം മിർസയാണ് നായിക. റഹ്മാൻ, ഗോവിന്ദ് പത്മസൂര്യ,നിഷാൻ,അജു വർഗീസ്‌,അനൂപ്‌ മേനോൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Lavender movie poster

2E_SL2GoCMU

kbPqsnONqiE