ജനത ഗാരേജ് - തെലുങ്ക് ഡബ്ബിംഗ്
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 2 September, 2016
ജൂനിയർ എൻ ടി ആർ, മോഹൻലാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളുന്ന ചിത്രം 'ജനത ഗാരേജ്'. കൊരട്ടല ശിവ സംവിധാനം ചെയ്ത 'ജനത ഗാരേജ്' ഒരേ സമയം തെലുങ്കിലും മലയാളത്തിലും റിലീസ് ആകുന്നു. നിത്യ മേനോൻ, സാമന്ത എന്നിവരാണ് നായികമാർ. ഉണ്ണി മുകുന്ദൻ, റഹ്‌മാൻ, ദേവയാനി, സിതാര, സായികുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.