സുരേഷ്

Suresh
സുരേഷ് നായിഡു, സുരേഷ് ബാബു
തമിഴ്-മലയാളം നടൻ

ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഒരിടവേളയ്ക്കു ശേഷം ഡബിൾസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ.