നീ ഹിമകണമായ്

നീ ഹിമകണമായ് ഈ വഴി മറയുന്നു
നീ അകലുന്നു ഓരോ ഇല പൊഴിയുമ്പോൾ
എൻ നെഞ്ചിൽ തെങ്ങുന്നീറൻ ഗീതം
മായുന്നീണം മൂകമായ് ...
പിടയുന്നീ മെഴുതിരി നീയല്ലേ
അനാദി ബന്ധം ഞാനൊരാൾ
മേഘങ്ങൾ നീങ്ങി മെല്ലെ
മോഹങ്ങൾ കൊഴിയുന്നു വേനലിൽ
നീയാണേ വെൺ താരകം
നീ കേൾക്കും പാട്ടെന്റെ നൊമ്പരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee himakanamay