ശ്യാമ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സഞ്ചാരി സുമയുടെ ബാല്യം ബോബൻ കുഞ്ചാക്കോ 1981
2 പ്രണാമം ഭരതൻ 1986
3 നീലക്കുറിഞ്ഞി പൂത്തപ്പോൾ സിന്ധു ഭരതൻ 1987
4 ഇടനാഴിയിൽ ഒരു കാലൊച്ച ഭദ്രൻ 1987
5 മൂന്നാംമുറ കെ മധു 1988
6 ഇസബെല്ല മോഹൻ 1988
7 കുടുംബപുരാണം ഇന്ദു സത്യൻ അന്തിക്കാട് 1988
8 പാദമുദ്ര ആർ സുകുമാരൻ 1988
9 ഊഹക്കച്ചവടം ആമിന കെ മധു 1988
10 പൊന്മുട്ടയിടുന്ന താറാവ് ഭാസ്കരന്റെ സഹോദരി സാവിത്രി സത്യൻ അന്തിക്കാട് 1988
11 യാത്രയുടെ അന്ത്യം കെ ജി ജോർജ്ജ് 1989
12 ഏയ് ഓട്ടോ ചിത്ര വേണു നാഗവള്ളി 1990
13 അർഹത ദേവന്റെ പെങ്ങൾ ഐ വി ശശി 1990
14 നമ്പർ 20 മദ്രാസ് മെയിൽ മോളികുട്ടി ജോഷി 1990
15 ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ 1990
16 സൂപ്പർ‌‌സ്റ്റാർ വിനയൻ 1990
17 ഇന്നലെ പി പത്മരാജൻ 1990
18 കുട്ടേട്ടൻ രാഗിണി ജോഷി 1990
19 മെയ് ദിനം എ പി സത്യൻ 1990
20 കിലുക്കാംപെട്ടി ഷാജി കൈലാസ് 1991
21 യമനം ഭരത് ഗോപി 1991
22 തുടർക്കഥ കോളേജ് ടൂർ ബസിലെ പെണ്‍കുട്ടി ഡെന്നിസ് ജോസഫ് 1991
23 വിഷ്ണുലോകം കമൽ 1991
24 കേളി ഭരതൻ 1991
25 കിലുക്കം പിള്ളയുടെ മകൾ പ്രിയദർശൻ 1991
26 ഉള്ളടക്കം കമൽ 1991
27 വാസ്തുഹാര ശാന്ത ജി അരവിന്ദൻ 1991
28 പപ്പയുടെ സ്വന്തം അപ്പൂസ് ഫാസിൽ 1992
29 രാജശില്പി ആർ സുകുമാരൻ 1992
30 ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
31 ഉത്സവമേളം ശാലിനി സുരേഷ് ഉണ്ണിത്താൻ 1992
32 ഗൃഹപ്രവേശം സുധ മോഹൻ കുപ്ലേരി 1992
33 പൊന്നുരുക്കും പക്ഷി അടൂർ വൈശാഖൻ 1992
34 ആലവട്ടം രാജു അംബരൻ 1993
35 പൊന്നുച്ചാമി അലി അക്ബർ 1993
36 അമ്മയാണെ സത്യം ബാലചന്ദ്ര മേനോൻ 1993
37 ഗോത്രം സുരേഷ് രാജ് 1994
38 സുഖം സുഖകരം ബാലചന്ദ്ര മേനോൻ 1994
39 കൈ എത്തും ദൂരത്ത് ഫാസിൽ 2002