അഞ്ചാം പാതിരാ

Ancham Pathira

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം മിഥുൻ മാനുവൽ തോമസ്. കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഷറഫുദ്ധീൻ, ജിനു ജോസഫ്‌, ഉണ്ണി മായ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം.