വിജയ് മേനോന്
മലയാള ചലച്ചിത്ര നടൻ. ലണ്ടനില് ജനിച്ച വിജയ് മേനോന് ഊട്ടി ലോറന്സ് സ്കൂളിലാണു പഠിച്ചത്. പഠന ശേഷം. പൂനെ ഫിലിം ഇന്സ്റ്റിറ്റ്യുട്ടില് സംവിധാനം പഠിയ്ക്കാൻ ചേർന്നു. ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും സംവിധാനം പഠിച്ചിറങ്ങിയ വിജയ് മേനോൻ സഹസംവിധായകനാകുവാൻ വേണ്ടി പ്രശസ്ത സംവിധായകൻ ഭരതന്റെ അടുത്തു ചെന്നു. വിജയ്മേനോനെ തന്റെ അസിസ്റ്റന്റ് ആക്കുന്നതിനുപകരം ഭരതൻ തന്റെ സിനിമയിലെ നായകനാക്കി മാറ്റി. 1981-ൽ ഭരതന്റെ നിദ്ര എന്ന ചിത്രത്തിൽ നായകനായിക്കൊണ്ട് വിജയ് മേനോൻ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് നൂറിലധികം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഹേയ് ജൂഡ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സ്പെഷൽ ജൂറി പുരസ്കാരത്തിന് വിജയ്മേനോൻ അർഹനായി.
പ്രേം നസീർ, ഭരത്ഗോപി എന്നിവരെ ഒക്കെ വെച്ച് നിലാവിന്റെ നാട്ടിൽ എന്ന സിനിമയിലൂടെ രചന,സംവിധാനം എന്നിവയിലും വിജയ് മേനോൻ തന്റെ കഴിവുതെളിയിച്ചു. കൂടാതെ പ്രണയാക്ഷരങ്ങൾ,വിളക്കുമരം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇതിനു പുറമെ നല്ലയൊരു ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. FIR ലെ നരേന്ദ്ര ഷെട്ടി, ദ് പ്രിൻസിലെ വിശ്വനാഥ് എന്ന മോഹൻലാലിന്റെ അച്ഛൻ കഥാപാത്രം, മേൽ വിലാസം - കേണൽ സുറാട് സിങ്.. ഒക്കെ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് സംസാരിച്ചത്. ഒപ്പം സിനിമയിൽ സമുദ്രക്കനി അവതരിപ്പിച്ച വാസുവിനു കരുത്തു നൽകിയതും ഇദ്ദേഹത്തിന്റെ ശബ്ദമാണ്.
നിരവധി ടെലിവിഷൻ സീരിയലുകളിലും വിജയ് മേനോൻ അഭിനയിച്ചിട്ടുണ്ട്.
അവാർഡുകൾ-
Kerala state film awards
2011 Kerala State Film Award for Best Dubbing Artist - Melvilasom[2]
2017 Kerala State Film Award for Best Dubbing Artist - Oppam
2018 -Special Jury Mention - Hey Jude
Kerala State Television Awards
2017-Second Best Actor-Nilavum Nakshathrangalum
2018- Special jury mention - Kshnaprabhachanchalam
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം വിളക്കുമരം | തിരക്കഥ വിജയ് മേനോന്, നിഖിൽ മേനോൻ | വര്ഷം 2017 |
ചിത്രം നിലാവിന്റെ നാട്ടിൽ | തിരക്കഥ വിജയ് മേനോന് | വര്ഷം 1986 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നിദ്ര | കഥാപാത്രം രാജു | സംവിധാനം ഭരതൻ | വര്ഷം 1981 |
സിനിമ ഇല കൊഴിയും കാലം | കഥാപാത്രം | സംവിധാനം | വര്ഷം 1982 |
സിനിമ രചന | കഥാപാത്രം രാജഗോപാൽ (രാജൻ ) | സംവിധാനം മോഹൻ | വര്ഷം 1983 |
സിനിമ പ്രേംനസീറിനെ കാണ്മാനില്ല | കഥാപാത്രം കിഡ്നാപ്പ് സംഘാംഗം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1983 |
സിനിമ അസ്തി | കഥാപാത്രം ദിലീപ് | സംവിധാനം രവി കിരൺ | വര്ഷം 1983 |
സിനിമ പറന്നു പറന്നു പറന്ന് | കഥാപാത്രം ശ്രീകണ്ഠൻ നായരുടെ അനന്തിരവൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1984 |
സിനിമ ചൂടാത്ത പൂക്കൾ | കഥാപാത്രം സുരേഷ് | സംവിധാനം എം എസ് ബേബി | വര്ഷം 1985 |
സിനിമ മീനമാസത്തിലെ സൂര്യൻ | കഥാപാത്രം ചിരുകണ്ടൻ | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1986 |
സിനിമ ഇസബെല്ല | കഥാപാത്രം റിസപ്ഷനിസ്റ്റ് രവി | സംവിധാനം മോഹൻ | വര്ഷം 1988 |
സിനിമ മുഖം | കഥാപാത്രം വിജയ് | സംവിധാനം മോഹൻ | വര്ഷം 1990 |
സിനിമ കഥാനായിക | കഥാപാത്രം | സംവിധാനം മനോജ് ബാബു | വര്ഷം 1990 |
സിനിമ അയ്യർ ദി ഗ്രേറ്റ് | കഥാപാത്രം ഡോക്ടർ | സംവിധാനം ഭദ്രൻ | വര്ഷം 1990 |
സിനിമ അനന്തവൃത്താന്തം | കഥാപാത്രം ഫ്രാങ്കി | സംവിധാനം പി അനിൽ | വര്ഷം 1990 |
സിനിമ പൊന്നരഞ്ഞാണം | കഥാപാത്രം | സംവിധാനം ബാബു നാരായണൻ | വര്ഷം 1990 |
സിനിമ ഉത്തരകാണ്ഡം | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1991 |
സിനിമ നന്ദിനി ഓപ്പോൾ | കഥാപാത്രം | സംവിധാനം മോഹൻ കുപ്ലേരി | വര്ഷം 1994 |
സിനിമ സൈന്യം | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1994 |
സിനിമ ബോക്സർ | കഥാപാത്രം തമ്പിയുടെ മകൻ | സംവിധാനം ബൈജു കൊട്ടാരക്കര | വര്ഷം 1995 |
സിനിമ പ്രോസിക്യൂഷൻ | കഥാപാത്രം | സംവിധാനം തുളസീദാസ് | വര്ഷം 1995 |
സിനിമ ദി കിംഗ് | കഥാപാത്രം | സംവിധാനം ഷാജി കൈലാസ് | വര്ഷം 1995 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം നിലാവിന്റെ നാട്ടിൽ | സംവിധാനം വിജയ് മേനോന് | വര്ഷം 1986 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വിളക്കുമരം | സംവിധാനം വിജയ് മേനോന് | വര്ഷം 2017 |
തലക്കെട്ട് നിലാവിന്റെ നാട്ടിൽ | സംവിധാനം വിജയ് മേനോന് | വര്ഷം 1986 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വിളക്കുമരം | സംവിധാനം വിജയ് മേനോന് | വര്ഷം 2017 |
തലക്കെട്ട് നിലാവിന്റെ നാട്ടിൽ | സംവിധാനം വിജയ് മേനോന് | വര്ഷം 1986 |
അസോസിയേറ്റ് സംവിധാനം
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ലൂസിഫർ | സംവിധാനം പൃഥ്വിരാജ് സുകുമാരൻ | വര്ഷം 2019 | ശബ്ദം സ്വീകരിച്ചത് |
സിനിമ മാമാങ്കം (2019) | സംവിധാനം എം പത്മകുമാർ | വര്ഷം 2019 | ശബ്ദം സ്വീകരിച്ചത് |
സിനിമ ഉയരെ | സംവിധാനം മനു അശോകൻ | വര്ഷം 2019 | ശബ്ദം സ്വീകരിച്ചത് |
സിനിമ ലൂക്ക | സംവിധാനം അരുൺ ബോസ് | വര്ഷം 2019 | ശബ്ദം സ്വീകരിച്ചത് തലൈവാസൽ വിജയ് |
സിനിമ സോളോ | സംവിധാനം ബിജോയ് നമ്പ്യാർ | വര്ഷം 2017 | ശബ്ദം സ്വീകരിച്ചത് ദിനോ മോറിയ |
സിനിമ ഒപ്പം | സംവിധാനം പ്രിയദർശൻ | വര്ഷം 2016 | ശബ്ദം സ്വീകരിച്ചത് സമുദ്രക്കനി |
സിനിമ ചാർലി | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2015 | ശബ്ദം സ്വീകരിച്ചത് |
സിനിമ സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ | സംവിധാനം പേരരശ് | വര്ഷം 2015 | ശബ്ദം സ്വീകരിച്ചത് കെ സി ശങ്കർ |
സിനിമ അപ്പോത്തിക്കിരി | സംവിധാനം മാധവ് രാംദാസൻ | വര്ഷം 2014 | ശബ്ദം സ്വീകരിച്ചത് |
സിനിമ കളിമണ്ണ് | സംവിധാനം ബ്ലെസ്സി | വര്ഷം 2013 | ശബ്ദം സ്വീകരിച്ചത് തമ്പി ആന്റണി |
സിനിമ മേൽവിലാസം | സംവിധാനം മാധവ് രാംദാസൻ | വര്ഷം 2011 | ശബ്ദം സ്വീകരിച്ചത് |
സിനിമ കലണ്ടർ | സംവിധാനം മഹേഷ് പത്മനാഭൻ | വര്ഷം 2009 | ശബ്ദം സ്വീകരിച്ചത് പ്രതാപ് പോത്തൻ |
സിനിമ വാണ്ടഡ് | സംവിധാനം മുരളി നാഗവള്ളി | വര്ഷം 2004 | ശബ്ദം സ്വീകരിച്ചത് |
സിനിമ കഥാവശേഷൻ | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 2004 | ശബ്ദം സ്വീകരിച്ചത് |
സിനിമ ദി ഫയർ | സംവിധാനം ശങ്കർ കൃഷ്ണൻ | വര്ഷം 2003 | ശബ്ദം സ്വീകരിച്ചത് ബോബൻ ആലുമ്മൂടൻ |
സിനിമ ഒളിമ്പ്യൻ അന്തോണി ആദം | സംവിധാനം ഭദ്രൻ | വര്ഷം 1999 | ശബ്ദം സ്വീകരിച്ചത് കിറ്റി |
സിനിമ നിറം | സംവിധാനം കമൽ | വര്ഷം 1999 | ശബ്ദം സ്വീകരിച്ചത് |
സിനിമ എഫ്. ഐ. ആർ. | സംവിധാനം ഷാജി കൈലാസ് | വര്ഷം 1999 | ശബ്ദം സ്വീകരിച്ചത് രാജീവ് |
സിനിമ ദി പ്രിൻസ് | സംവിധാനം സുരേഷ് കൃഷ്ണ | വര്ഷം 1996 | ശബ്ദം സ്വീകരിച്ചത് ഗിരീഷ് കർണാട് |
സിനിമ പൊന്തൻമാട | സംവിധാനം ടി വി ചന്ദ്രൻ | വര്ഷം 1994 | ശബ്ദം സ്വീകരിച്ചത് |