മേൽവിലാസം

Released
Melvilasam
കഥാസന്ദർഭം: 

ഗാർഡ് ഡ്യൂട്ടിയിലിരിക്കെ മേലുദ്യോഗസ്ഥനെ വധിച്ച കുറ്റത്തിന് രാമചന്ദ്രൻ സൈനിക വിചാരണ നേരിടുന്നു. കുറ്റസമ്മതം നടത്തിയെങ്കിലും രാമചന്ദ്രൻ അതിനുള്ള കാരണം മാത്രം വെളിപ്പെടുത്താൻ തയ്യാറാവുന്നില്ല.

സംവിധാനം: 
Runtime: 
105മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 29 April, 2011
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരത്ത് പുരുഷന്മാർക്കുള്ള സർവ്വകലാശാലാ ഹോസ്റ്റലിലെ ഒരു മുറിയിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്

Melvilasam-Poster-2i.jpg