വിളക്കുമരം

Vilakkumaram
കഥാസന്ദർഭം: 

അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. സാമൂഹികപ്രതിബദ്ധതയുള്ള ഒരു ചിത്രം, നന്മകള്‍ നഷ്ടമാകുന്ന ഈ കാലത്ത് നന്മയുടെ 'വിളക്കുമര'മാകുന്ന സന്ദേശം പകരുന്ന ഒരു ചിത്രം.

അവലംബം : മാതൃഭൂമി

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 16 June, 2017

Vilakkumaram Malayalam Movie | Official Trailer | Bhavana, Manoj K Jayan | Vijay Menon | Official