വാ കുരുവി
പുലർമഞ്ഞിൻ കുളിരിൽ.. ഇളംവെയിലിൽ
കതിർ വയലിൽ വാ കുരുവി
തേൻ കുരുവീ വാ കുരുവി
വേനൽ മഴ പൊഴിയും... ഇടവഴിയിൽ
ഈ കൂട്ടിൽ... നീ വരുമോ...
തേൻ മധുരം ....
നീ തരുമോ...
വാ കുരുവീ ...
കൊണ്ടു പോകാം നിന്നെ
പിച്ചക പൂഞ്ചോട്ടിൽ..
ഓമനപ്പൂത്തുമ്പി നീ വാ
കന്നിമലരേ നീ….
പൂത്തു വിടരൂ നീ…
എൻ മനസ്സാകെ ഒരു പൂക്കാലം നിറയും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
va kuruvi
Additional Info
Year:
2017
ഗാനശാഖ: