nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

Entries

Post date
Artists ഭാവന ബാബു വെള്ളി, 17/12/2021 - 13:12
Film/Album മനസ്സില്‍ ഒരു മിഥുനമഴ വെള്ളി, 17/12/2021 - 13:11
ബാനർ 3M സ്റ്റുഡിയോസ് വെള്ളി, 17/12/2021 - 13:10
Lyric കരിപ്പൂ കാവിലമ്മേ ബുധൻ, 15/12/2021 - 23:31
Lyric പുഞ്ചവയൽ ചെറയുറക്കണ ബുധൻ, 15/12/2021 - 23:24
Lyric ചിറവരമ്പത്ത് ചിരുതേവിക്കാവ് ചൊവ്വ, 14/12/2021 - 23:45
Lyric അമ്പല മുറ്റത്താലിന്‍ ചൊവ്വ, 14/12/2021 - 23:22
Lyric പുന്നാരപൂങ്കാട്ടില്‍ ഒരു ചൊവ്വ, 14/12/2021 - 18:19
Lyric നിറയോ നിറ നിറയോ Mon, 13/12/2021 - 22:50
Lyric ഹേ രാമാ രഘുരാമാ Mon, 13/12/2021 - 22:44
Lyric ധിം ധിം തിമി മദ്ദളം Mon, 13/12/2021 - 22:35
Lyric തിരമാലയാണ് നീ Mon, 13/12/2021 - 21:17
Film/Album വിഡ്ഢികളുടെ മാഷ്‌ Mon, 13/12/2021 - 21:13
Lyric ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽ Mon, 13/12/2021 - 17:43
Lyric നിളാ നദിയുടെ നിർമ്മലത്തീരം Mon, 13/12/2021 - 17:33
Lyric ചിലമ്പിട്ട ചിരിയുമായി Mon, 13/12/2021 - 17:31
Lyric ഓണ നിലാവിൽ Mon, 13/12/2021 - 17:27
Lyric മനോഹരി ദേവമനോഹരി Sat, 11/12/2021 - 16:56
Film/Album തീര്‍ത്ഥ സൗപര്‍ണിക Sat, 11/12/2021 - 16:55
Artists മഹാദേവ അയ്യര്‍ Sat, 11/12/2021 - 16:54
Artists മനോഹര വര്‍മ്മ രാജ Sat, 11/12/2021 - 16:53
Lyric രാവിന്‍മോഹം ഞാന്‍ ബുധൻ, 08/12/2021 - 18:01
Lyric പേരെന്തെന്നു പിന്നെ ചൊല്ലാം ഞാന്‍ ബുധൻ, 08/12/2021 - 17:41
Lyric ലില്ലിപ്പൂ കന്നിപ്പൂ ബുധൻ, 08/12/2021 - 17:37
Lyric ഹേ ലൗലീ നീയെന്‍റെ ബുധൻ, 08/12/2021 - 17:33
Lyric നോ വേക്കന്‍സി ബുധൻ, 08/12/2021 - 17:20
Lyric ഓ കൊഞ്ചുമിളംകിളി ബുധൻ, 08/12/2021 - 17:17
Film/Album കോളേജ് ഓഫ് സെക്സ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് ബുധൻ, 08/12/2021 - 17:08
Lyric വസന്തം വന്നാൽ പൂ വിരിയും ബുധൻ, 08/12/2021 - 17:02
Lyric വാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ ബുധൻ, 08/12/2021 - 16:58
Lyric ചിപ്പിവള കിലുങ്ങുന്ന പോലെ ബുധൻ, 08/12/2021 - 16:53
Film/Album സ്വീറ്റ് മെലഡീസ് വാല്യം III Mon, 06/12/2021 - 23:58
Film/Album സ്വീറ്റ് മെലഡീസ് വാല്യം I Mon, 06/12/2021 - 23:39
ബാനർ എച്ച് എം വി Mon, 06/12/2021 - 23:17
Lyric ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും Mon, 06/12/2021 - 21:17
Lyric സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി Mon, 06/12/2021 - 20:48
Lyric പറശ്ശിനിമടപ്പുര പുരയല്ല Mon, 06/12/2021 - 20:35
Lyric ചെറുകുന്നിലമരുന്ന ശ്രീ Mon, 06/12/2021 - 19:58
Lyric ചേർത്തലയ്ക്കെന്നും കീർത്തിയായ് മിന്നും Mon, 06/12/2021 - 19:51
Lyric അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍ Mon, 06/12/2021 - 19:39
Lyric മൂകാംബികേ നാദാംബികേ Mon, 06/12/2021 - 18:27
Lyric ദ്വാപര കീര്‍ത്തന വാരിധിയില്‍ Mon, 06/12/2021 - 18:17
Artists ജി എസ് വെങ്കടേഷ് Mon, 06/12/2021 - 18:01
Artists മോഹന്‍ദാസ്‌ Mon, 06/12/2021 - 17:59
Film/Album തുളസിമാല വാല്യം 2 Mon, 06/12/2021 - 17:55
Artists അരുണ്‍ പ്രസാദ് Sun, 05/12/2021 - 11:33
Studio എ.വി.എം ആര്‍.ആര്‍. Sun, 28/11/2021 - 13:25
Artists പ്രാപ്തി എലിസബത്ത് വ്യാഴം, 25/11/2021 - 23:08
Artists ശ്രുതി സത്യന്‍ വ്യാഴം, 25/11/2021 - 22:29
Lyric പിന്നെന്തേ എന്തേ മുല്ലേ ചൊവ്വ, 23/11/2021 - 13:00

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് ബുധൻ, 26/08/2020 - 22:26
പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് ബുധൻ, 26/08/2020 - 22:26
ജന്മജൻമാന്തര [F] വ്യാഴം, 10/09/2020 - 11:09
ജന്മജൻമാന്തര [F] വ്യാഴം, 10/09/2020 - 11:11
പുലരൊളി മെല്ലെ[D] വ്യാഴം, 10/09/2020 - 11:13
കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
തങ്കക്കുട്ടാ തങ്കക്കുട്ടാ വ്യാഴം, 10/09/2020 - 11:36
സൂര്യൻ നീയാണ്ടാ വ്യാഴം, 10/09/2020 - 11:39
വരൂ വരൂ വ്യാഴം, 10/09/2020 - 12:00
കളിയൂഞ്ഞാലാടിയെത്തും വ്യാഴം, 10/09/2020 - 14:21
കാറ്റിൽ തെക്കന്നം കാറ്റിൽ Sun, 13/09/2020 - 19:36
ആരവം Sun, 13/09/2020 - 19:40
ത്രിവേണി Sun, 13/09/2020 - 19:45
വിലയ്ക്കു വാങ്ങിയ വീണ Sun, 13/09/2020 - 19:46
മറുനാട്ടിൽ ഒരു മലയാളി Sun, 13/09/2020 - 19:48
മുത്തശ്ശി Sun, 13/09/2020 - 19:49
ചെമ്പരത്തി Sun, 13/09/2020 - 19:51
മരം Sun, 13/09/2020 - 19:52 അസി കലാസംവിധാനം തിരുത്തി
നിർമ്മാല്യം Sun, 13/09/2020 - 20:00
ആവണിത്താലം Sun, 13/09/2020 - 21:40
ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:50
ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:03
ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:03
ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:06
ചെറുശ്ശേരിതന്‍ പ്രിയ Mon, 14/09/2020 - 20:12
ചെറുശ്ശേരിതന്‍ പ്രിയ Mon, 14/09/2020 - 20:12
കാണാപ്പൊന്നു് തേടിപ്പോകും Mon, 14/09/2020 - 20:16
കാണാപ്പൊന്നു് തേടിപ്പോകും Mon, 14/09/2020 - 20:16
കൊട്ടും വന്നേ കൊഴലും വന്നേ Mon, 14/09/2020 - 20:19
കൊട്ടും വന്നേ കൊഴലും വന്നേ Mon, 14/09/2020 - 20:19
ഓണം തിരുവോണം തിരുവോണം Mon, 14/09/2020 - 20:22
ഓണം തിരുവോണം തിരുവോണം Mon, 14/09/2020 - 20:22
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:25
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:25
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 14/09/2020 - 20:44
രാജാമണി ചൊവ്വ, 15/09/2020 - 00:04
ചെറുശ്ശേരിതന്‍ പ്രിയ ചൊവ്വ, 15/09/2020 - 11:11
കൊട്ടും വന്നേ കൊഴലും വന്നേ ചൊവ്വ, 15/09/2020 - 11:12
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:20
ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:20
ചിക്കരക്കുട്ടികളേ നിങ്ങൾ ചൊവ്വ, 15/09/2020 - 11:43
അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:47

Pages