തങ്കക്കുട്ടാ തങ്കക്കുട്ടാ
തങ്കക്കുട്ടാ സിങ്കക്കുട്ടാ
തമിഴു്പ്പെണ്ണിന്‍ കണ്ണനല്ലേ
പുതുപ്പാട്ടിന്‍ തങ്കം പോലെ
വന്തു് സ്വന്തമാകവില്ലേ
മീനാക്ഷി മിഥുനാക്ഷി
തേനഞ്ചും കാണമൊഴി
നീ തൂവി താമരയാല്‍
ഉന്‍ പദലില്‍ മലര്‍വീശി
(തങ്കക്കുട്ടാ )
കാപ്പു കെട്ടി നിന്‍പ്രണയം
കാത്തിടുന്നോ കാമുകനെ
സ്വര്‍ണ്ണവര്‍ണ്ണസ്വപ്നമാകും സുന്ദരിപ്പെണ്ണേ
മന്നവനിന്‍ വീരന്നാണേ ഉന്നഴകു്
ഉന്നഴകു്
പള്ളിവാളിനുള്ളില്‍ പോലെ മിന്നുവേനുന്നിള്‍
അഴലാണെന്നിലാകെ
ഹൃദി നിഴലായു് നീയുമെന്റെ
കളിയായു് തന്നതല്ല
ഇതു് തെളിനീര്‍ വാഴു്ക്കൈ താനേ
(തങ്കക്കുട്ടാ )
കാതല്‍ വന്നു് നെഞ്ചില്‍ തന്താല്‍
രാഗസന്ധ്യേ രാഗസന്ധ്യേ
മോഹം പൂത്ത മല്ലി പോലെ നോങ്കുവേനുന്നല്‍
ഉള്ളതെല്ലാം ഉള്ളില്‍ മുറ്റാല്‍ കള്ളച്ചിരി
കള്ളിച്ചിരി
ഉള്ളം പെയ്ത ദാഹം പോലെ സ്വഗതം പൊന്നേ
കനിവേലെന്നെയെന്നില്‍
ഇനിയറിവായു് എന്നെയുന്നില്‍
ഉള്ളിലായു് നമ്മളൊന്നായു്
പുഴ തുഴയാം നമ്മിലേക്കായു്