കുമ്പളങ്ങി നൈറ്റ്സ്
കഥാസന്ദർഭം:
കൊച്ചിയിലെ കുംബളങ്ങി എന്ന സുന്ദരമായ ഒരു തുരുത്ത് . അവിടെ സാരികൊണ്ടും തുണികൊണ്ടും മാത്രം വാതിലും ജനാലയും മറയ്ക്കുന്ന ഒരു വീട്ടിലെ, അത്രയും തന്നെ ജീവിതത്തോട് കരുതലില്ലെന്ന് തോന്നിപ്പിക്കുന്ന നാലു സഹോദരന്മാർ, നെപ്പോളിയന്റെ മക്കളായ സജിയും ബോണിയും ബോബിയും ഫ്രാങ്കിയും അടികൂടിയും സ്നേഹിച്ചും ജീവിക്കുന്ന വീടും പരിസരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആർക്കും എന്തും ഉപേക്ഷിക്കാവുന്ന ആ തുരുത്തിലേക്കും, ആർക്കുമെപ്പോഴും കയറിച്ചെല്ലാവുന്ന ആ വീട്ടിലേക്കും ചില പ്രണയബന്ധങ്ങൾ കയറി വരുന്നതോടെ കഥയുടെ പശ്ചാത്തലവും വികസിക്കുന്നു.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
റിലീസ് തിയ്യതി:
Thursday, 7 February, 2019
Actors & Characters
Cast:
Actors | Character |
---|---|
സജി | |
ഷമ്മി | |
ബോബി | |
ബോണി | |
ഫ്രാങ്കി | |
ബേബിമോൾ | |
സിമി | |
മുരുകൻ - തമിഴ് തേപ്പുകാരൻ | |
നാല് സഹോദരന്മാരുടെ അമ്മ | |
സുമിഷ | |
നൈല - അമേരിക്കൻ ടൂറിസ്റ്റ് | |
ബേബിമോളുടെ ചിറ്റപ്പൻ | |
സതി-മുരുകന്റെ ഭാര്യ | |
ബോബിയുടെ ഫാക്റ്ററി സൂപ്പർവൈസർ | |
പ്രശാന്ത് - ബോബിയുടെ കൂട്ടുകാരൻ | |
പോലീസ് സി ഐ | |
ഗിരിജ (ബേബിയുടെ അമ്മ) | |
ഷൈജു | |
പെയിന്റിംഗ് ആശാൻ | |
ലോട്ടറി കച്ചവടക്കാരൻ | |
ബോണിയുടെ സംഘത്തിലെ ആശാൻ | |
സൈക്കോളജിസ്റ്റ് | |
സൈക്കിൾ ഷോപ്പ് മുതലാളി | |
പോലീസ് ഓഫീസർ | |
പോലീസ് കോൺസ്റ്റബിൾ | |
ടൂറിസ്റ്റ് ഹോം - കല്ലഞ്ചേരി മാനേജർ | |
ടൂറിസ്റ്റ് ഹോം - കല്ലഞ്ചേരി സ്റ്റാഫ് | |
ടൂറിസ്റ്റ് ഹോം - കല്ലഞ്ചേരി സ്റ്റാഫ് | |
ടൂറിസ്റ്റ് ഹോം - കല്ലഞ്ചേരി സ്റ്റാഫ് | |
ടൂറിസ്റ്റ് ഹോം - കല്ലഞ്ചേരി സ്റ്റാഫ് | |
ടൂറിസ്റ്റ് ഹോം - കല്ലഞ്ചേരി സ്റ്റാഫ് | |
മൽസ്യത്തൊഴിലാളി | |
ബേബിയുടെ ചിറ്റപ്പന്റെ മകൾ | |
ബേബിയുടെ ചിറ്റപ്പന്റെ മകൾ | |
ചാർളിയുടെ ഭാര്യ | |
ബാർ സിംഗർ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/KumbalangiNights
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
സുഷിൻ ശ്യാം | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 019 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ദിലീഷ് പോത്തനും, ശ്യാം പുഷ്കരനും ചേർന്ന് തുടങ്ങിയ വർക്കിംഗ് ക്ലാസ് ഹീറോ എന്ന സിനിമാ നിർമ്മാണ കമ്പനിയുടെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സെന്ന നിർമ്മാണ കമ്പനിയുടേയും പങ്കാളിത്തത്തിലൂടെയുള്ള ആദ്യ സംരഭമാണ് "കുംബളങ്ങി നൈറ്റ്സ്"
- ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം സംവിധാന സഹായിയും ചീഫ് അസോസിയേറ്റുമായി പ്രവർത്തിച്ച മധു സി നാരായണന്റെ ആദ്യ സ്വതന്ത്ര സംവിധാനം.
- നായക റോളുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ നെഗറ്റീവ് കഥാപാത്രം.
- ഈ ചിത്രത്തിലെ നാടൻ പാട്ട് പാടിയിരിക്കുന്നത് മുളവുകാട് ഇളന്തലക്കൂട്ടം എന്ന സംഘത്തിലെ കൊച്ചുകലാകാരന്മാരാണ്
Audio & Recording
സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
തൽസമയ ശബ്ദലേഖനം:
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
അസിസ്റ്റന്റ് ഡയലോഗ് എഡിറ്റർ:
ചമയം
ചമയം:
ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം (പ്രധാന നടൻ):
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
VFX സൂപ്പർവൈസർ:
VFX ടീം:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് കോർഡിനേറ്റർ:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിലർ:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ: