പരോൾ

Released
Parole
കഥാസന്ദർഭം: 

കമ്മ്യൂണിസ്റ്റ്കാരനും. കര്‍ഷകനുമായ അലക്സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 April, 2018

നവാഗതനായ ശരത് സന്ദിത്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് "പരോള്‍". സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, മിയ, ഇനിയ പ്രഭാകർ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Parole (Malayalam) - Official Trailer | Mammootty | Sharrath Sandith | Antony D’Cruz