ടേക്ക് ഓഫ്
കഥാസന്ദർഭം:
നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം....
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 24 March, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ഇറാഖ്, ദുബായ്, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ
എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ടേക്ക് ഓഫ്' . ആന്റോ ജോസഫ് ഫിലിം കമ്പനി & രാജേഷ് പിള്ള ഫിലിംസ് ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ , ആസിഫ് അലി,പാർവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതം ഷാൻ റഹ്മാൻ.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
സമീറ | |
ഷഹീദ് | |
മനോജ് | |
ഫൈസല്‍ | |
സമീറയുടെ അച്ഛൻ | |
വിദേശകാര്യ സെക്രട്ടറി | |
സമീറയുടെ മാമ | |
ഐ എസ് എസ് പ്രവർത്തകൻ | |
മെയിൽ നേഴ്സ് | |
ഹോസ്പിറ്റൽ സ്റ്റാഫ് | |
നഴ്സുമാരിൽ ഒരാളുടെ ഭർത്താവ് | |
ട്രാവൽ ഏജന്റ് | |
ഇബ്രു | |
ഷഹീദിന്റെ സഹോദരി | |
ഷഹീദിന്റെ അമ്മ | |
ഡോക്റ്റർ സൂസൻ | |
സമീറയുടെ അമ്മ | |
ജിൻസി | |
നേഴ്സ് | |
നേഴ്സ് | |
നേഴ്സ് | |
ഹോസ്പിറ്റൽ സീൻ | |
ഐ എസ് എസ് നേതാവ് | |
ഇമിഗ്രേഷൻ ഓഫീസർ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/TakeOff.Movie
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പാർവതി തിരുവോത്ത് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 2 017 |
ഫഹദ് ഫാസിൽ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സഹനടൻ | 2 017 |
പാർവതി തിരുവോത്ത് | ദേശീയ ചലച്ചിത്ര അവാർഡ് | പ്രേത്യക ജൂറി പരാമർശം | 2 017 |
സന്തോഷ് രാമൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രൊഡക്ഷൻ ഡിസൈനർ | 2 017 |
ഗോപി സുന്ദർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പശ്ചാത്തല സംഗീതം | 2 017 |
സന്തോഷ് രാമൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 2 017 |
മഹേഷ് നാരായണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നവാഗത സംവിധായകന് | 2 017 |
രഞ്ജിത്ത് അമ്പാടി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചമയം | 2 017 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ട്രാഫിക്, മുംബൈ പൊലീസ്, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ കന്നിസംവിധാനസംരഭമാണ് ടേക്ക് ഓഫ്
- വിശ്വരൂപം, സഹീര്‍, കാര്‍ത്തിക് കോളിങ് കാര്‍ത്തിക് തുടങ്ങിയ വലിയ സിനിമകള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച സാനു വര്‍ഗ്ഗീസാണ് ടേക്ക് ഓഫ് പകര്‍ത്തിയിരിക്കുന്നത്
- അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ ബാനറിലാണ് ടേക്ക് ഓഫ് ഒരുങ്ങിയിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഒന്നിച്ചിറങ്ങുകയുണ്ടായി
Audio & Recording
സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
സൌണ്ട് എഞ്ചിനിയർ:
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
സിങ്ക് സൗണ്ട്:
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
ചമയം:
Actors | Makeup Artist |
---|
Actors | Makeup Artist |
---|---|
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
കോസ്റ്റ്യൂം/ആർടിസ്റ്റ്:
Costumer | Actors |
---|
Costumer | Actors |
---|---|
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ യൂണിറ്റ്:
ക്യാമറ സംഘം / സഹായികൾ:
ക്രെയിൻ:
ക്രെയിൻ ടീം അംഗങ്ങൾ:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
റീ-റെക്കോഡിങ്:
ബാക്കിങ് വോക്കൽ:
ഓർക്കെസ്ട്ര:
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ് ഗിറ്റാർസ് | |
ഫ്ലൂട്ട് | |
സാക്സോഫോൺ | |
സോളോ വയലിൻ | |
സിത്താർ | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് |
Technical Crew
എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
VFX സൂപ്പർവൈസർ:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ ഡിസൈനർ:
ലെയ്സൺ ഓഫീസർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
ടൈറ്റിലർ:
നിശ്ചലഛായാഗ്രഹണം:
സ്റ്റിൽ അസിസ്റ്റന്റ്:
പി ആർ ഒ:
ഫോക്കസ് പുള്ളേസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പുൽക്കൊടിയിൽ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഹിഷാം അബ്ദുൾ വഹാബ് |
നം. 2 |
ഗാനം
ഇലവംഗം പൂവേ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഷാൻ റഹ്മാൻ |
നം. 3 |
ഗാനം
മൊഹബത്തിൻ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം ഗോപി സുന്ദർ, ദിവ്യ എസ് മേനോൻ , മൊഹമ്മദ് മഖ്ബൂൽ മൻസൂർ |