രാപ്പകൽ
Actors & Characters
Actors | Character |
---|---|
കൃഷ്ണൻ | |
സരസ്വതിയമ്മ | |
ഗൗരി | |
ദേവനാരായണൻ | |
മാളവിക വർമ്മ | |
ശങ്കരൻ കുട്ട്യാർ | |
ജനാർദ്ദന വർമ്മ | |
ഗോവിന്ദൻ | |
ശേഖരൻ | |
സുധി | |
ബാലഗോപാൽ | |
മഹേന്ദ്ര വർമ്മ | |
വലിയ വർമ്മ | |
ഊർമിള | |
മണീകണ്ഠൻ | |
രാജപ്പൻ | |
ഓട്ടോ ഡ്രൈവർ | |
ഗൗരിയുടെ സഹോദരി | |
ഫോട്ടോഗ്രാഫർ | |
Main Crew
കഥ സംഗ്രഹം
ഒരു വലിയ തറവാട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സരസ്വതിയമ്മ എന്ന വൃദ്ധയ്ക്ക് സഹായമായും തറവാട്ടിലെ കാര്യങ്ങൾ നോക്കി നടത്തുവാനുമായി തറവാട്ടിൽ കഴിയുന്ന ആളാണ് കൃഷ്ണൻ. അവർ തമ്മിൽ അമ്മയും മകനുമെന്ന പോലെ ഗാഢമായ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. സരസ്വതിയമ്മയുടെ കാര്യങ്ങളിൽ ഒരു മുടക്കവും വരുത്താതെ അവരെ അങ്ങേയേറ്റം ആത്മാർഥതയോടെയും സ്നേഹത്തോടെയും കൃഷ്ണൻ പരിചരിച്ചു പോന്നു.അവരുടെ ദിനചര്യകളുടെയും ജീവിതത്തിന്റെയും കൃത്യതയിലും സന്തോഷത്തിലും കൃഷ്ണന്റെ സ്വാധീനം വളരെ ശക്തമായിരുന്നു.
അങ്ങനെയിരിക്കെ ഒരവധിക്കാലത്ത് സരസ്വതിയമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളും നീണ്ട നാൾ അവിടെ താമസിക്കുവാനായെത്തുന്നു . അപൂർവം ചിലരൊഴികെ മറ്റെല്ലാവരും കൃഷ്ണനെ ഒരു വേലക്കാരനായി മാത്രം കാണുകയും അവഹേളിക്കുകയും അകറ്റി നിർത്തുകയും ചെയ്തു. സ്വത്ത് ഭാഗം വെക്കലും തറവാട് പൊളിച്ചു വിൽക്കലുമായിരുന്നു മക്കളുടെയും മരുമക്കളുടെയും വരവിന്റെ ഉദ്ദേശം. സരസ്വതിയമ്മയ്ക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങേയറ്റത്തെ വേദനയോടെ കൃഷ്ണനെ വിട്ട് നാട് വിട്ട് അവർക്ക് മകൻ സുധിയോടൊപ്പം പോകേണ്ടി വന്നു. എന്നാൽ പുതിയ ഇടം സരസ്വതിയമ്മയെ വീർപ്പു മുട്ടിക്കുന്നു സമയം സരസ്വതിയമ്മയെ കാണാതെ ഉറങ്ങാൻ കഴിയാതിരുന്ന കൃഷ്ണൻ അമ്മയേറ്തേടി സുധിയുടെ വീട്ടിലേക്കെത്തുന്നു. ആ വീട്ടിലെ എന്ത് ജോലി വേണമെങ്കിലും ചെയ്യമെന്നും ആ പരിസരത്തു തങ്ങാൻ അനുവദിക്കണമെന്നും അമ്മയെ കാണാതിരിക്കാൻ വയ്യെന്നും കൃഷ്ണൻ പറയുന്നു. അമ്മയെ കാണാൻ മാത്രം അനുവദിച്ച് കൃഷ്ണനെ പറഞ്ഞു വിടാൻ തീരുമാനിച്ച സുധി അമ്മയെ കാണാനില്ലെന്നറിയുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
rapakal.jpg | 0 bytes |
Contributors | Contribution |
---|---|
സിനിമ ചേർത്തു |