സേതു അടൂർ
Sethu Adoor
പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാദിമംഗലം കുന്നിട സ്വദേശി. സേതുകുമാർ എന്ന സേതു അടൂർ തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ മലയാള സിനിമയിൽ പ്രവർത്തിച്ച് തുടങ്ങി. 1989ൽ സിബി മലയിൽ സംവിധാനം ചെയ്ത മാലയോഗമെന്ന സിനിമയിലാണ് തുടക്കമിടുന്നത്. സെവൻആർട്സ് മോഹൻ സിദ്ധു പനക്കൽ എന്നിവരുടെ അസിസ്റ്റന്റായി 150തിലേറെ സിനിമകളിൽ വർക്ക് ചെയ്തു. നാല്പതിലധികം സിനിമകൾ സ്വതന്ത്രമായും പ്രവർത്തിച്ചു. ഏറെ സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും നിലവിൽ പ്രൊഡക്ഷൻ കണ്ട്രോളറുമായി ജോലി നിർവ്വഹിച്ചു.
ഭാര്യ ശ്രീലത, ജിഷ്ണു എസ് കുമാർ, സേതുലക്ഷ്മി എന്നിവർ മക്കൾ.
സേതുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ദൃശ്യം 2 | പോലീസുകാരൻ 2 | ജീത്തു ജോസഫ് | 2021 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഗ്രാനി | കലാധരൻ അടൂർ | 2023 |
12th മാൻ | ജീത്തു ജോസഫ് | 2022 |
കേരള എക്സ്പ്രസ്സ് | അക്ഷയ് അജിത്ത് | 2020 |
മാരീചൻ | 2020 | |
അൽ മല്ലു | ബോബൻ സാമുവൽ | 2020 |
കാറ്റ് കടൽ അതിരുകൾ | സമദ് മങ്കട | 2020 |
സെയ്ഫ് | പ്രദീപ് കാളിപുരയത്ത് | 2019 |
മോഹൻലാൽ | സാജിദ് യഹിയ | 2018 |
ആനയെ പൊക്കിയ പാപ്പാൻ | വിഷ്ണു എസ് ഭട്ടതിരി | 2018 |
പ്രേതം ഉണ്ട് സൂക്ഷിക്കുക | മുഹമ്മദ് അലി, ഷഫീർ ഖാൻ | 2017 |
സത്യ | ദീപൻ | 2017 |
വിളക്കുമരം | വിജയ് മേനോന് | 2017 |
വൈറ്റ് ബോയ്സ് | മേലില രാജശേഖരൻ | 2015 |
ലോകാ സമസ്താഃ | സജിത്ത് ശിവൻ | 2015 |
ദി ഡോൾഫിൻസ് | ദീപൻ | 2014 |
സിംഹാസനം | ഷാജി കൈലാസ് | 2012 |
താന്തോന്നി | ജോർജ്ജ് വർഗീസ് | 2010 |
ബെസ്റ്റ് ഓഫ് ലക്ക് | എം എ നിഷാദ് | 2010 |
റോബിൻഹുഡ് | ജോഷി | 2009 |
ജൂനിയർ സീനിയർ | ജി ശ്രീകണ്ഠൻ | 2005 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ത്രിശങ്കു | അച്യുത് വിനായക് | 2023 |
ചേര | ലിജിൻ ജോസ് | 2022 |
ദൃശ്യം 2 | ജീത്തു ജോസഫ് | 2021 |
നാലാം തൂൺ | അജയ് വാസുദേവ് | 2021 |
ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്ര മേനോൻ | 2015 |
ലൈല ഓ ലൈല | ജോഷി | 2015 |
മൈ ഗോഡ് | എം മോഹനൻ | 2015 |
റ്റു നൂറാ വിത്ത് ലൗ | ബാബു നാരായണൻ | 2014 |
ആറു സുന്ദരിമാരുടെ കഥ | രാജേഷ് കെ എബ്രഹാം | 2013 |
ഗീതാഞ്ജലി | പ്രിയദർശൻ | 2013 |
അന്നയും റസൂലും | രാജീവ് രവി | 2013 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
യുഗപുരുഷൻ | ആർ സുകുമാരൻ | 2010 |
മാടമ്പി | ബി ഉണ്ണികൃഷ്ണൻ | 2008 |
ഫ്ലാഷ് | സിബി മലയിൽ | 2008 |
ലയൺ | ജോഷി | 2006 |
സ്മാർട്ട് സിറ്റി | ബി ഉണ്ണികൃഷ്ണൻ | 2006 |
ചാന്ത്പൊട്ട് | ലാൽ ജോസ് | 2005 |
ഗ്രീറ്റിംഗ്സ് | ഷാജൂൺ കാര്യാൽ | 2004 |
മത്സരം | അനിൽ സി മേനോൻ | 2003 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
യുവതുർക്കി | ഭദ്രൻ | 1996 |
പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 |
സാഗരം സാക്ഷി | സിബി മലയിൽ | 1994 |
ദി സിറ്റി | ഐ വി ശശി | 1994 |
യാദവം | ജോമോൻ | 1993 |
ചമയം | ഭരതൻ | 1993 |
പാഥേയം | ഭരതൻ | 1993 |
കമലദളം | സിബി മലയിൽ | 1992 |
എല്ലാരും ചൊല്ലണ് | കലാധരൻ അടൂർ | 1992 |
വളയം | സിബി മലയിൽ | 1992 |
ധനം | സിബി മലയിൽ | 1991 |