മൈ ഗോഡ്
കഥാസന്ദർഭം:
മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് 'മൈ ഗോഡി'ല്‍ ചിത്രീകരിക്കുന്നത്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 4 December, 2015
കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം. മോഹനൻ സംവിധാനം ചെയ്ത 'മൈ ഗോഡ്'. സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരുണ്യ പി ആർ ക്രിയേഷൻസിന്റെ ബാനറില്‍ ചിത്രത്തിന്റെ നിർമ്മാണം നിർവ്വച്ചിരിക്കുന്നത് മഹി പുതുശേരി, ഷൈന കെ വി എന്നിവരാണ്. ശ്രീനിവാസൻ, ഹണി റോസ്, ലെന, മാസ്റ്റർ ആദർശ്, മാസ്റ്റർ ഋഷി,ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.