ബസന്ത്

Basanth
ബസന്ത് പെരിങ്ങോട്
Basanth Peringode

ലളിതകലാ അക്കാദമി അവാർഡ് ജേതാവായ ബസന്ത് പെരിങ്ങോട് ചിത്രകാരനും കലാസംവിധായകനുമാണ്. സംവിധായകൻ ജയരാജിനൊപ്പം സിനിമകളിൽ കലാസംവിധായകനായി സഹകരിച്ചു. അഭിനേതാവ് അശോക് കുമാർ സഹോദരനാണ്.