കാറ്റ് കടൽ അതിരുകൾ

Kattu Kadal Athirukal
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
120മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 31 January, 2020

കിച്ചാമണി എം ബി എ എന്ന ചിത്രത്തിനുശേഷം, സമദ് മങ്കട സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാറ്റ്, കടല്‍, അതിരുകള്‍. കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷാജി. ഇ.കെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനുമോഹന്‍, ലിയോണാലിഷോയ് എന്നിവര്‍ക്ക് പുറമെ ദാവോ ലാ മോ എന്ന ടിബറ്റന്‍ പെണ്‍കുട്ടിയും ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

kaattu kadal athirukal trailer (കാറ്റ് കടല്‍ അതിരുകള്‍)