പ്രേംകുമാർ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 അമ്പമ്പോ ഇതെന്തൊരു തൊന്തരവ് കെ എം രാജ്
2 കവാടം വിശ്വനാഥൻ കെ ആർ ജോഷി 1988
3 ഒരു പ്രത്യേക അറിയിപ്പ് ആർ എസ് നായർ 1991
4 സുന്ദരിക്കാക്ക ജോൺസൺ മഹേഷ് സോമൻ 1991
5 അരങ്ങ് ചന്ദ്രശേഖരൻ 1991
6 ജോണി വാക്കർ ജയരാജ് 1992
7 ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
8 പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
9 കിങ്ങിണി എ എൻ തമ്പി 1992
10 ചെപ്പടിവിദ്യ തോമാച്ചൻ ജി എസ് വിജയൻ 1993
11 അമ്മയാണെ സത്യം ബാലചന്ദ്ര മേനോൻ 1993
12 ബട്ടർ‌ഫ്ലൈസ് രാജീവ് അഞ്ചൽ 1993
13 കളിപ്പാട്ടം വേണു നാഗവള്ളി 1993
14 കുലപതി നഹാസ് ആറ്റിങ്കര 1993
15 ഗാന്ധർവ്വം പ്രേമൻ സംഗീത് ശിവൻ 1993
16 ആയിരപ്പറ വേണു നാഗവള്ളി 1993
17 പാടലീപുത്രം ബൈജു തോമസ് 1993
18 ആലവട്ടം രാജു അംബരൻ 1993
19 സന്താനഗോപാലം സത്യൻ അന്തിക്കാട് 1994
20 ഹരിചന്ദനം വി എം വിനു 1994
21 മലപ്പുറം ഹാജി മഹാനായ ജോജി സുകുമാരൻ തുളസീദാസ് 1994
22 സൈന്യം രാമു ജോഷി 1994
23 കാശ്മീരം രാജീവ് അഞ്ചൽ 1994
24 വാർദ്ധക്യപുരാണം രാജസേനൻ 1994
25 ഭാഗ്യവാൻ ജോസ് സുരേഷ് ഉണ്ണിത്താൻ 1994
26 ഗോത്രം സുരേഷ് രാജ് 1994
27 അനിയൻ ബാവ ചേട്ടൻ ബാവ സുന്ദരൻ രാജസേനൻ 1995
28 കൊക്കരക്കോ കെ കെ ഹരിദാസ് 1995
29 ത്രീ മെൻ ആർമി ബെന്നി കുര്യൻ നിസ്സാർ 1995
30 പീറ്റർസ്കോട്ട് ബിജു വിശ്വനാഥ് 1995
31 കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
32 തുമ്പോളി കടപ്പുറം ജയരാജ് 1995
33 അച്ഛൻ രാജാവ് അപ്പൻ ജേതാവ് നിസ്സാർ 1995
34 മിന്നാമിനുങ്ങിനും മിന്നുകെട്ട് ഇൻസ്പെക്ടർ പ്രദീപ് തുളസീദാസ് 1995
35 കളമശ്ശേരിയിൽ കല്യാണയോഗം കോടാലിപറമ്പിൽ പ്രകാശൻ ബാലു കിരിയത്ത് 1995
36 സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് 1995
37 ആദ്യത്തെ കൺ‌മണി ഉറുമീസ് രാജസേനൻ 1995
38 പാർവ്വതീ പരിണയം പ്രേമചന്ദ്രൻ പി ജി വിശ്വംഭരൻ 1995
39 സ്ട്രീറ്റ് പി അനിൽ, ബാബു നാരായണൻ 1995
40 കീർത്തനം വേണു ബി നായർ 1995
41 പുതുക്കോട്ടയിലെ പുതുമണവാളൻ ഗാനഭൂഷണംസതീഷ് കൊച്ചിൻ റാഫി - മെക്കാർട്ടിൻ 1995
42 സത്യഭാമയ്ക്കൊരു പ്രേമലേഖനം രാജസേനൻ 1996
43 സാമൂഹ്യപാഠം കരീം 1996
44 കിരീടമില്ലാത്ത രാജാക്കന്മാർ അൻസാർ കലാഭവൻ 1996
45 എക്സ്ക്യൂസ് മീ ഏതു കോളേജിലാ അനന്തൻ മോഹൻ രൂപ് 1996
46 മലയാളമാസം ചിങ്ങം ഒന്നിന് അപ്പു നിസ്സാർ 1996
47 കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി 1996
48 മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് ശശി മോഹൻ 1996
49 കിള്ളിക്കുറിശ്ശിയിലെ കുടുംബമേള ഉണ്ണികൃഷ്ണൻ വിജി തമ്പി 1997
50 പൂനിലാമഴ സുനിൽ 1997

Pages