അരുൺ അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 Tസുനാമി സി ഐ ബെർണാഡ് ലാൽ ജൂനിയർ 2021
2 അഞ്ചാം പാതിരാ ഫാദർ ബെന്നറ്റ് ഫ്രാങ്കോ മിഥുൻ മാനുവൽ തോമസ്‌ 2020
3 അണ്ടർ വേൾഡ്‌ സഖാവ് മുല്ലേപ്പള്ളി സദാശിവൻ അരുൺ കുമാർ അരവിന്ദ് 2019
4 അനാമിക എബ്രഹാം ലിങ്കൺ, കെ പി വേണു 2009
5 അനാർക്കലി രാജീവ് സച്ചി 2015
6 അന്തിപ്പൊൻ വെട്ടം ജീവൻ നാരായണൻ 2008
7 അന്നും ഇന്നും എന്നും നിയാസ് (പ്ലംബർ) രാജേഷ് നായർ 2013
8 അപ്പോത്തിക്കിരി ഡോ റഹീം മാധവ് രാംദാസൻ 2014
9 അമൃതം സിബി മലയിൽ 2004
10 ആംഗ്രി ബേബീസ് ഇൻ ലവ് സജി സുരേന്ദ്രൻ 2014
11 ഇളയരാജ മാധവ് രാംദാസൻ 2019
12 ഈ സ്നേഹതീരത്ത് (സാമം) ശിവപ്രസാദ് 2004
13 ഏഴ് സുന്ദര രാത്രികൾ റോയ് ലാൽ ജോസ് 2013
14 ഒന്നും ഒന്നും മൂന്ന് അഭിലാഷ് എസ് ബി, ബിജോയ്‌ ജോസഫ്, ശ്രീകാന്ത് വി എസ് 2015
15 ഒറ്റക്കൈയ്യൻ മിസ്റ്റർ എ ജി ആർ ഇന്ദുഗോപൻ 2007
16 ഓഫ് ദി പീപ്പിൾ അരവിന്ദ് ജയരാജ് 2008
17 കന്മഴ പെയ്യും മുൻപേ റോയ് 2010
18 കളഭം വെങ്കിടി പി അനിൽ 2006
19 ക്രാന്തി ബച്ചൻ ലെനിൻ ബാലകൃഷ്ണൻ 2015
20 ക്വട്ടേഷൻ വിനോദ് വിജയൻ 2004
21 ഗുൽമോഹർ ഹരികൃഷ്ണൻ ജയരാജ് 2008
22 ചാവേർപ്പട ടി എസ് ജസ്പാൽ 2010
23 ട്രിവാൻഡ്രം ലോഡ്ജ് ലോഡ്ജ് അന്തേവാസി സതീശൻ വി കെ പ്രകാശ് 2012
24 ഡി കമ്പനി വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ 2013
25 ഡേവിഡ് & ഗോലിയാത്ത് സണ്ണിയുടെ കൂട്ടുകാരൻ രാജീവ് നാഥ് 2013
26 ഡ്രൈവിംഗ് ലൈസൻസ് സംവിധായകൻ ലാൽ ജൂനിയർ 2019
27 തിരക്കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2008
28 ദി ഡോൾഫിൻസ് ദീപൻ 2014
29 നവംബർ റെയിൻ വിനു ജോസഫ് 2007
30 നസ്രാണി ബെന്നി പോൾ ജോഷി 2007
31 നോട്ടം എബി ശശി പരവൂർ 2006
32 പതാക അൻവർ കെ മധു 2006
33 പുത്തൻപണം ആർട്ടിസ്റ്റ് രഞ്ജിത്ത് ബാലകൃഷ്ണൻ 2017
34 പ്രഭുവിന്റെ മക്കൾ രാജയോഗി സുഖദേവ് സജീവൻ അന്തിക്കാട് 2012
35 ഫോർ ദി പീപ്പിൾ അരവിന്ദൻ ജയരാജ് 2004
36 ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 കെ മധു 2012
37 ബെസ്റ്റ് ഫ്രെണ്ട്സ് സുനിൽ പി കുമാർ 2007
38 ബൈ ദി പീപ്പിൾ അരവിന്ദ് ജയരാജ് 2005
39 ബ്ലാക്ക് ഡാലിയ വിവേക് ബാബുരാജ് 2009
40 ബൽ‌റാം Vs താരാദാസ് സലിം ഐ വി ശശി 2006
41 ഭഗവതി പുരം പ്രകാശൻ 2011
42 ഭൂമി മലയാളം രാഹുൽ ടി വി ചന്ദ്രൻ 2009
43 യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഗായകൻ സത്യൻ അന്തിക്കാട് 2002
44 യുഗപുരുഷൻ ആർ സുകുമാരൻ 2010
45 ലൈഫ് ഈസ് ബ്യൂട്ടിഫുൾ സൂരജ് ഫാസിൽ 2000
46 വീണ്ടും കണ്ണൂർ ഹസ്സൻ കുട്ടി ഹരിദാസ് 2012
47 സത്യം പറഞ്ഞാ വിശ്വസിക്കുവോ ഗീതയുടെ മൂത്ത ആങ്ങള ജി പ്രജിത് 2019
48 സുന്ദരി ഗാർഡൻസ് അജിത് ചാർലി ഡേവിസ് മാത്യൂസ് 2022
49 സ്വർണ്ണം വേണുഗോപൻ 2008
50 ഹണിബീ 2.5 അരുൺ ഷൈജു അന്തിക്കാട് 2017

Pages