ഇന്ദ്രൻസ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 അമ്പമ്പോ ഇതെന്തൊരു തൊന്തരവ് കെ എം രാജ്
2 മുന്ന സുരേന്ദ്രൻ കല്ലൂർ
3 ചൂതാട്ടം കെ സുകുമാരൻ നായർ 1981
4 സമ്മേളനം സി പി വിജയകുമാർ 1985
5 നൊമ്പരത്തിപ്പൂവ് ഹോട്ടൽ ജീവനക്കാരൻ പി പത്മരാജൻ 1987
6 അപരൻ പി പത്മരാജൻ 1988
7 ആഴിയ്ക്കൊരു മുത്ത് ഷോഫി 1989
8 ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ 1990
9 ഇന്നലെ അറ്റൻഡർ പി പത്മരാജൻ 1990
10 മാലയോഗം കൊച്ചുരാമൻ സിബി മലയിൽ 1990
11 ധനം സിബി മലയിൽ 1991
12 എഴുന്നള്ളത്ത് ഹരികുമാർ 1991
13 ആധാരം ജോർജ്ജ് കിത്തു 1992
14 അയലത്തെ അദ്ദേഹം അബു രാജസേനൻ 1992
15 ഉത്സവമേളം ഗോപാലൻ സുരേഷ് ഉണ്ണിത്താൻ 1992
16 കാഴ്ചയ്ക്കപ്പുറം വി ആർ ഗോപാലകൃഷ്ണൻ 1992
17 കാവടിയാട്ടം നീർക്കോലി അനിയൻ 1993
18 ആകാശദൂത് സിബി മലയിൽ 1993
19 മേലേപ്പറമ്പിൽ ആൺ‌വീട് ബ്രോക്കർ രാജസേനൻ 1993
20 ഇതു മഞ്ഞുകാലം തുളസീദാസ് 1993
21 പൊന്നുച്ചാമി അലി അക്ബർ 1993
22 ആർദ്രം സുരേഷ് ഉണ്ണിത്താൻ 1993
23 ജനം വിജി തമ്പി 1993
24 ആഗ്നേയം രാജപ്പൻ പി ജി വിശ്വംഭരൻ 1993
25 അപർണ്ണ പി കെ രാധാകൃഷ്ണൻ 1993
26 വാർദ്ധക്യപുരാണം കാട്ടാന കുട്ടികൃഷ്ണൻ രാജസേനൻ 1994
27 വാരഫലം താഹ 1994
28 മലപ്പുറം ഹാജി മഹാനായ ജോജി ശങ്കരൻ തുളസീദാസ് 1994
29 സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് കുഞ്ചു രാജസേനൻ 1994
30 വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി ബാലു കിരിയത്ത് 1994
31 മാനത്തെ കൊട്ടാരം അപ്പു സുനിൽ 1994
32 സന്താനഗോപാലം സത്യൻ അന്തിക്കാട് 1994
33 വധു ഡോക്ടറാണ് കെ കെ ഹരിദാസ് 1994
34 രാജകീയം സജി 1995
35 കൊക്കരക്കോ കെ കെ ഹരിദാസ് 1995
36 കളമശ്ശേരിയിൽ കല്യാണയോഗം പാലാരിവട്ടം ഫിലിപ്പോസ് ബാലു കിരിയത്ത് 1995
37 തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995
38 മംഗല്യസൂത്രം ഭാസ്കർ സാജൻ 1995
39 പുന്നാരം കള്ളൻ ശശി ശങ്കർ 1995
40 ചൈതന്യം ജയൻ അടിയാട്ട് 1995
41 കല്യാൺജി ആനന്ദ്ജി ഇര മണിയൻ ബാലു കിരിയത്ത് 1995
42 പീറ്റർസ്കോട്ട് ബിജു വിശ്വനാഥ് 1995
43 അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ വിജി തമ്പി 1995
44 മാന്നാർ മത്തായി സ്പീക്കിംഗ് പൊന്നപ്പൻ മാണി സി കാപ്പൻ 1995
45 ത്രീ മെൻ ആർമി 'ബാഷ' സുരേന്ദ്രൻ നിസ്സാർ 1995
46 സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് 1995
47 രഥോത്സവം പി അനിൽ, ബാബു നാരായണൻ 1995
48 ആദ്യത്തെ കൺ‌മണി നാരായണൻ കുട്ടി രാജസേനൻ 1995
49 കുസൃതിക്കാറ്റ് ആരോഗ്യം സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
50 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത ദാസൻ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995

Pages