ഇന്ദ്രൻസ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
51 മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത ദാസൻ സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
52 സ്ട്രീറ്റ് പി അനിൽ, ബാബു നാരായണൻ 1995
53 അനിയൻ ബാവ ചേട്ടൻ ബാവ ബാലൻ രാജസേനൻ 1995
54 തിരുമനസ്സ് അശ്വതി ഗോപിനാഥ് 1995
55 ആലഞ്ചേരി തമ്പ്രാക്കൾ സുനിൽ 1995
56 മഴവിൽക്കൂടാരം സിദ്ദിഖ് ഷമീർ 1995
57 മനശാസ്ത്രജ്ഞന്റെ ഡയറി വി പി മുഹമ്മദ് 1995
58 പ്രായിക്കര പാപ്പാൻ കിളി ടി എസ് സുരേഷ് ബാബു 1995
59 കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
60 തുമ്പോളി കടപ്പുറം ജയരാജ് 1995
61 പാർവ്വതീ പരിണയം കുമാരൻ പി ജി വിശ്വംഭരൻ 1995
62 ദി പോർട്ടർ പത്മകുമാർ വൈക്കം 1995
63 കാഞ്ഞിരപ്പള്ളി കറിയാച്ചൻ മത്തായി ജോസ് തോമസ് 1996
64 പള്ളിവാതുക്കൽ തൊമ്മിച്ചൻ സന്ധ്യാ മോഹൻ 1996
65 കുടുംബ കോടതി അഡ്വ പുഞ്ചപ്പാടത്ത് പുഷ്പാംഗദൻ വിജി തമ്പി 1996
66 ദില്ലിവാലാ രാജകുമാരൻ രാജസേനൻ 1996
67 സത്യഭാമയ്ക്കൊരു പ്രേമലേഖനം രാജസേനൻ 1996
68 മയൂരനൃത്തം വിജയകൃഷ്ണൻ 1996
69 ഡൊമിനിക് പ്രസന്റേഷൻ രമേഷ് ദാസ് 1996
70 എക്സ്ക്യൂസ് മീ ഏതു കോളേജിലാ മെഴുവേലിത്തറ മോഹൻ രൂപ് 1996
71 സ്വപ്നലോകത്തെ ബാലഭാസ്കരൻ കുഞ്ഞുണ്ണി രാജസേനൻ 1996
72 സുഖവാസം പി കെ രാധാകൃഷ്ണൻ 1996
73 മാൻ ഓഫ് ദി മാച്ച് നീർക്കോലി നാരായണൻ ജോഷി മാത്യു 1996
74 കല്യാണസൗഗന്ധികം കൃഷ്ണൻകുട്ടി അഥവാ ഷഹൻഷാ വിനയൻ 1996
75 സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് 1996
76 കാതിൽ ഒരു കിന്നാരം മോഹൻ കുപ്ലേരി 1996
77 കിണ്ണം കട്ട കള്ളൻ കൊച്ചാപ്പി കെ കെ ഹരിദാസ് 1996
78 ഹിറ്റ്ലിസ്റ്റ് ശശി മോഹൻ 1996
79 ദി കാർ ഇടിയൻ വിക്രം രാജസേനൻ 1997
80 നീ വരുവോളം സിബി മലയിൽ 1997
81 മൈ ഡിയർ കുട്ടിച്ചാത്തൻ ജിജോ പുന്നൂസ് 1997
82 ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ 1997
83 ആറ്റുവേല എൻ ബി രഘുനാഥ് 1997
84 ഗുരുശിഷ്യൻ ശശി ശങ്കർ 1997
85 വാചാലം ബിജു വർക്കി 1997
86 ഫാഷൻ പരേഡ് പി കെ രാധാകൃഷ്ണൻ 1997
87 മന്ത്രമോതിരം സുന്ദരേശൻ ശശി ശങ്കർ 1997
88 കഥാനായകൻ ശ്രീധരൻ രാജസേനൻ 1997
89 ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ 1997
90 ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ താഹ 1997
91 കല്യാണ ഉണ്ണികൾ ജഗതി ശ്രീകുമാർ 1997
92 ശോഭനം എസ് ചന്ദ്രൻ 1997
93 ഹിറ്റ്ലർ ബ്രദേഴ്സ് ബലരാമൻ സന്ധ്യാ മോഹൻ 1997
94 കോട്ടപ്പുറത്തെ കൂട്ടുകുടുംബം കാര്യസ്ഥൻ ബാലൻ പപ്പൻ നരിപ്പറ്റ 1997
95 കിലുകിൽ പമ്പരം തുളസീദാസ് 1997
96 ഇക്കരെയാണെന്റെ മാനസം കെ കെ ഹരിദാസ് 1997
97 പഞ്ചാബി ഹൗസ് ഉത്തമൻ റാഫി - മെക്കാർട്ടിൻ 1998
98 കുസൃതിക്കുറുപ്പ് വേണുഗോപൻ രാമാട്ട് 1998
99 മലബാറിൽ നിന്നൊരു മണിമാരൻ പാറേക്കടവിൽ ഉദയഭാനു പപ്പൻ 1998
100 ആലിബാബയും ആറര കള്ളന്മാരും വക്കീൽ സതീഷ് മണർകാട്, ഷാജി 1998

Pages