Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വെണ്ണ കൊണ്ടോ വെള്ളി, 27/03/2026 - 23:34
ആശിച്ച കടവിൽ വെള്ളി, 27/03/2026 - 20:47
മന്മഥൻ ഒരുക്കും വെള്ളി, 27/03/2026 - 20:44
ആദികവിയുടെ ആശ്രമമേ വെള്ളി, 27/03/2026 - 16:28
ആദികവിയുടെ ആശ്രമമേ വെള്ളി, 27/03/2026 - 16:25
കരയൂ നീ കരയൂ ചൊവ്വ, 03/03/2026 - 20:44
പതിനേഴു തികയാത്ത യുവതി ചൊവ്വ, 03/03/2026 - 20:13
കണ്ണാ ആരോമലുണ്ണിക്കണ്ണാ ചൊവ്വ, 02/12/2025 - 15:51
മുല്ല പൂത്തു മുളവിരിഞ്ഞു ചൊവ്വ, 02/12/2025 - 14:54
പുതുനാരി വന്നല്ലോ Sun, 02/11/2025 - 19:34
വാടാമല്ലിപ്പൂവുകളേ Sun, 02/11/2025 - 17:36
കരകാണാക്കടൽ തേടുന്നു Sun, 02/11/2025 - 17:05
ഓമനപ്പൂമുഖം താമരപ്പൂവ് - M Sun, 02/11/2025 - 15:05
ഓമനപ്പൂമുഖം - F Sun, 02/11/2025 - 15:00
മധുവിധുരാത്രികൾ Sun, 02/11/2025 - 14:53
നിലവിളക്കിൻ തിരിനാളമായ് Sun, 02/11/2025 - 14:46
കൊച്ചുസ്വപ്നങ്ങൾ തൻ കൊട്ടാരം Sun, 02/11/2025 - 14:37
അലകൾ അലരിതളുകൾ Sun, 26/10/2025 - 19:04
തെയ്യാട്ടം ധമനികളിൽ Sun, 26/10/2025 - 17:47
ഇരുട്ടിൽ കൊളുത്തി വെച്ച Sun, 26/10/2025 - 16:41
ഇരുകളിത്തോഴരായ് Sun, 26/10/2025 - 16:35
താരകപ്പൂവനമറിഞ്ഞില്ല Sun, 26/10/2025 - 14:58
ഹൃദയത്തിൽ ഒരു കുടം Sun, 26/10/2025 - 12:33
നാണം മറയ്ക്കാന്‍ മറന്നവരെ Sun, 26/10/2025 - 00:35
മിന്നാരം കുരുന്നേ വെള്ളി, 24/10/2025 - 16:23
ദൂരതാരദീപമേ - F വെള്ളി, 24/10/2025 - 16:09
ദൂരതാരദീപമേ - M വെള്ളി, 24/10/2025 - 16:04
അമ്പിളി മഞ്ചലിലോ വെള്ളി, 24/10/2025 - 15:33
അ അമ്മ ആ... ആന വെള്ളി, 24/10/2025 - 00:05
താളം തെറ്റിയ ജീവിതങ്ങൾ വ്യാഴം, 23/10/2025 - 23:33
ആ മലർവാടിയിൽ വ്യാഴം, 23/10/2025 - 22:39
വലംപിരി ശംഖിൽ Sun, 19/10/2025 - 01:01
കാട്ടിലെ പൂമരമാദ്യം Sat, 18/10/2025 - 23:50
അനുജേ നിനക്കായ് Sat, 18/10/2025 - 23:06
തക്കാളിപ്പഴക്കവിളിൽ ഒരു താമരമുത്തം വെള്ളി, 17/10/2025 - 21:44
നിഴലായ് ഓർമ്മകൾ(F) വെള്ളി, 17/10/2025 - 15:10
നിഴലായ് ഓർമ്മകൾ(M) വെള്ളി, 17/10/2025 - 15:08
അമ്പിളിയേ അരികിലൊന്നു വരാമോ വെള്ളി, 10/10/2025 - 18:56
അമ്പിളിയേ അരികിലൊന്നു വരാമോ വെള്ളി, 10/10/2025 - 18:16
ലൗലീ ലില്ലീ ഡാലിയ വെള്ളി, 10/10/2025 - 17:00
കവിളിലുള്ള മാരിവില്ലിനു വ്യാഴം, 09/10/2025 - 00:02
മണിമാരൻ തന്നത് ബുധൻ, 08/10/2025 - 23:36
പാടുന്ന പൈങ്കിളിക്ക് ചൊവ്വ, 07/10/2025 - 01:23
മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ Mon, 06/10/2025 - 23:28
അരിമുല്ലച്ചെടി Mon, 06/10/2025 - 22:54
ജഗത്പൂജ്യേ ജഗത്വന്ദ്യേ Mon, 29/09/2025 - 01:05
ദേവീ അംബികേ മഹത്ദർശനം തരൂ Mon, 29/09/2025 - 00:57
ദേവീമയം സർവ്വം ദേവീമയം Mon, 29/09/2025 - 00:46
കാളിന്ദി വിളിച്ചാൽ Mon, 29/09/2025 - 00:31
ഈ വട കണ്ടോ സഖാക്കളേ Sun, 28/09/2025 - 23:01

Pages