ആര് പറഞ്ഞെടീ
തെയ്യാ തിനന്തോ തിനന്തിനം താരോ
തെയ്യത്തിനംതോ തിനന്തിനം താരോ
തെയ്യാ തിനന്തോ തിനന്തിനം താരോ
തെയ്യത്തിനംതോ തിനന്തിനം താരോ
ആര് പറഞ്ഞെടീ ആര് പറഞ്ഞെടീ ശിങ്കാരീ
ഏന്‍ നട്ട മലവാഴ കൊലച്ചെന്ന്‍
ആര് പറഞ്ഞെടീ ആര് പറഞ്ഞെടീ ശിങ്കാരീ
ഏന്‍ നട്ട മലവാഴ കൊലച്ചെന്ന്‍
ഏന്‍ പറഞ്ഞില്ല ഏന്‍ പറഞ്ഞില്ല ശിങ്കാരാ
നീ നട്ട മലവാഴ കൊലച്ചെന്ന്‍
ഏന്‍ പറഞ്ഞില്ല ഏന്‍ പറഞ്ഞില്ല ശിങ്കാരാ
നീ നട്ട മലവാഴ കൊലച്ചെന്ന്‍
ഏലയ്യാ ഏലേലയ്യാ ഏലപ്പന്റയ്യാ ഏലപ്പന്റയ്യാ
ഏലയ്യാ ഏലേലയ്യാ ഏലപ്പന്റയ്യാ ഏലപ്പന്റയ്യാ
ഏലയ്യാ ഏലേലയ്യാ ഏലപ്പന്റയ്യാ ഏലപ്പന്റയ്യാ
ആര് പറിച്ചെടി ആര് പറിച്ചെടി ശിങ്കാരീ
ഏന്‍ നട്ട പാവക്കാ മെനഞ്ഞാന്ന്
ആര് പറിച്ചെടി ആര് പറിച്ചെടി ശിങ്കാരീ
ഏന്‍ നട്ട പാവക്കാ മെനഞ്ഞാന്ന്
ഏന്‍ പറിച്ചില്ല ഏന്‍ പറിച്ചില്ല ശിങ്കാരാ
നീ നട്ട പാവക്കാ മെനഞ്ഞാന്ന്
ഏന്‍ പറിച്ചില്ല ഏന്‍ പറിച്ചില്ല ശിങ്കാരാ
നീ നട്ട പാവക്കാ മെനഞ്ഞാന്ന്
തെയ്യാ തിനന്തോ തിനന്തിനം താരോ
തെയ്യത്തിനംതോ തിനന്തിനം താരോ
തെയ്യാ തിനന്തോ തിനന്തിനം താരോ
തെയ്യത്തിനംതോ തിനന്തിനം താരോ
ആരെടുത്തെടി ആരെടുത്തെടി ശിങ്കാരീ
ഏന്‍ വച്ച തേനെല്ലാം കൊടത്തീന്ന്
ആരെടുത്തെടി ആരെടുത്തെടി ശിങ്കാരീ
ഏന്‍ വച്ച തേനെല്ലാം കണ്ടില്ല
ഏനെടുത്തില്ല ഏനെടുത്തില്ല ശിങ്കാരാ
നീ വച്ച തേനോ ഏന്‍ എടുത്തില്ല
ഏനെടുത്തില്ല ഏനെടുത്തില്ല ശിങ്കാരാ
നീ വച്ച തേനോ ഏന്‍ എടുത്തില്ല
ഏലയ്യാ ഏലേലയ്യാ ഏലപ്പന്റയ്യാ ഏലപ്പന്റയ്യാ
ഏലയ്യാ ഏലേലയ്യാ ഏലപ്പന്റയ്യാ ഏലപ്പന്റയ്യാ
ഏലയ്യാ ഏലേലയ്യാ ഏലപ്പന്റയ്യാ ഏലപ്പന്റയ്യാ
ആര് കൊടുത്തെടി ആര് കൊടുത്തെടി ശിങ്കാരീ
മലവേടന്മാര്ക്കിന്നു സന്തോഷം
ആര് കൊടുത്തെടി ആര് കൊടുത്തെടി ശിങ്കാരീ
മലവേടന്മാര്ക്കിന്നു സന്തോഷം
ഏന്‍ കൊടുത്തില്ല ഏന്‍ കൊടുത്തില്ല ശിങ്കാരാ
മല കാക്കും തമ്പുരാനാണല്ലോ
ഏന്‍ കൊടുത്തില്ല ഏന്‍ കൊടുത്തില്ല ശിങ്കാരാ
മല കാക്കും തമ്പുരാനാണല്ലോ
തെയ്യാ തിനന്തോ തിനന്തിനം താരോ
തെയ്യത്തിനംതോ തിനന്തിനം താരോ
തെയ്യാ തിനന്തോ തിനന്തിനം താരോ
തെയ്യത്തിനംതോ തിനന്തിനം താരോ
നീ ചിരിക്കുമ്പം നീ ചിരിക്കുമ്പം ശിങ്കാരീ
മനസ്സിലൊരാനന്ദം പൂക്കുന്നേ
നീ ചിരിക്കുമ്പം നീ ചിരിക്കുമ്പം ശിങ്കാരീ
മനസ്സിലൊരാനന്ദം പൂക്കുന്നേ
നീ ചിരിക്കുമ്പം നീ ചിരിക്കുമ്പം ശിങ്കാരാ
എന്‍ മനസ്സില്‍ കുളിരൊന്നു കോരുന്നേ