ഏഴിമലക്കാട്ടിലെ

ഏഴിമലക്കാട്ടിലെ അത്തിമര മേട്ടിലെ
ചെന്തമിഴ് പാമ്പാട്ടീ ചന്തമെഴും കാക്കാത്തീ
കാനക്കുറിഞ്ചീ പാടിക്കുഴഞ്ഞോ താളമറിഞ്ഞോ ആടിപ്പതിഞ്ഞോ
കാനക്കുറിഞ്ചീ പാടിക്കുഴഞ്ഞോ താളമറിഞ്ഞോ ആടിപ്പതിഞ്ഞോ
കാനക്കുറിഞ്ചീ പാടിക്കുഴഞ്ഞോ താളമറിഞ്ഞോ ആടിപ്പതിഞ്ഞോ

താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം

കുറി ചൊല്ലും കഥ പറയും ഞാനേ
നീ തേടിയ വള്ളി പാര്‍വള്ളി കാക്കാത്തീ
ഞാന്‍ തേടിയ വള്ളി പാര്‍വള്ളി കാക്കാത്തീ
കുറി ചൊല്ലും കഥ പറയും ഞാനേ
നീ തേടിയ വള്ളി പാര്‍വള്ളി കാക്കാത്തീ
ഞാന്‍ തേടിയ വള്ളി പാര്‍വള്ളി  കാക്കാത്തീ
ഞാനൊന്നും തേടിയില്ലേ താകതെയ്യത്തോം
ഞാനൊന്നും അറിഞ്ഞില്ലേ താകതെയ്യത്തോം
ഞാനൊന്നും തേടിയില്ലേ താകതെയ്യത്തോം
ഞാനൊന്നും അറിഞ്ഞില്ലേ താകതെയ്യത്തോം

താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം

മൊഞ്ചു കുറവാ എന്റെ മേല്‍ അന്പു് കുറവാ നിന്റെ
കൂടെപ്പൊറുക്കാന്‍ കൊതി തുള്ളും കുറിഞ്ചിക്കാക്കാത്തി ഞാന്‍
കൂടെപ്പൊറുക്കാന്‍ കൊതി തുള്ളും കുറിഞ്ചിക്കാക്കാത്തി
മൊഞ്ചു കുറവാ എന്റെ മേല്‍ അന്പു് കുറവാ നിന്റെ
കൂടെപ്പൊറുക്കാന്‍ കൊതി തുള്ളും കുറിഞ്ചിക്കാക്കാത്തി ഞാന്‍
കൂടെപ്പൊറുക്കാന്‍ കൊതി തുള്ളും കുറിഞ്ചിക്കാക്കാത്തി  
കാലം പോയതറിഞ്ഞില്ലേ  താക തെയ്യത്തോം
കൂടെപ്പൊറുക്കാന്‍  താളം കൊടുക്കെടി താക തെയ്യത്തോം
കാലം പോയതറിഞ്ഞില്ലേ  താക തെയ്യത്തോം
കൂടെപ്പൊറുക്കാന്‍  താളം കൊടുക്കെടി താക തെയ്യത്തോം

താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം
താക തെയ്യത്തോം തകു തകു താക തെയ്യത്തോം …

താളം കുറവാ എന്‍ മേലേ മേളം കുറവാ
എന്റെ നെഞ്ചു നിറയെ മടി നിറയെ തോം തിമിന്തക തോം
താളം കുറവാ എന്‍ മേലേ മേളം കുറവാ
എന്റെ നെഞ്ചു നിറയെ മടി നിറയെ തോം തിമിന്തക തോം
ഹ...ഹ...ഹ..കിടുകിടുക്കുമ്പം കൂടും കൊണ്ടോടുന്ന
നീയോടീ കൂടെപ്പൊറുക്കണത് മേളം പെരുക്കണ താളമുണ്ടോ
കിളി താഹ തെയ്യക തോം മാനം കറക്കുമ്പം പേടിച്ചോടുന്ന
നീയോടീ നാളെ പൊറുക്കണത് കാലം കൂട്ടെടി താളം പെരുക്കെടീ
താക തെയ്യക തോം തോം തിമിന്തക തോം തകു തകു
തോം തിമിന്തക തോം
തത്തത്തത്ത തിത്തിത്തിത്തി തോം തിമിന്തക തോം
തോം തിമിന്തക തോം തകു തകു തോം തിമിന്തക തോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ezhimalakkaattile

Additional Info

Year: 
1985

അനുബന്ധവർത്തമാനം