അങ്ങേക്കരയിങ്ങേക്കര
അങ്ങേക്കരയിങ്ങേക്കര ഓടി നടക്കുന്ന
അല്ലിപ്പൂങ്കാവുകള്‍ തോറും ചൂളമടിക്കുന്ന
തെന്നിത്തെന്നി വരുന്നൊരു കാറ്റേ തെക്കന്‍ പൂങ്കാറ്റേ
തെണ്ടിത്തെണ്ടി നടക്കും കാറ്റേ തെമ്മാടിക്കാറ്റേ
അങ്ങേക്കരയിങ്ങേക്കര ഓടി നടക്കുന്ന
അല്ലിപ്പൂങ്കാവുകള്‍ തോറും ചൂളമടിക്കുന്ന
തെന്നിത്തെന്നി വരുന്നൊരു കാറ്റേ തെക്കന്‍ പൂങ്കാറ്റേ
തെണ്ടിത്തെണ്ടി നടക്കും കാറ്റേ തെമ്മാടിക്കാറ്റേ
തെയ്യക താരോ തകതാരോ തെയ്യകതാരോ
തെയ്യക താരോ തകതാരോ തെയ്യകതാരോ
ഉം ഹും…ഉം ഹും…ഓഹോ…ഉം ഹും…ഉം ഹും…ഓഹോ
അരിമുല്ലപ്പെണ്ണവള്‍ എന്ത് പറഞ്ഞു
അവളെക്കാണാനാരോ വിരുന്നു വന്നു
അരിമുല്ലപ്പെണ്ണവള്‍ എന്ത് പറഞ്ഞു
അവളെക്കാണാനാരോ വിരുന്നു വന്നു
പ്രായമായോ അവള്‍ പാകമായോ
ചൂളമിട്ടു താളമിട്ടു മൂളിവരുന്നോ
പ്രായമായോ അവള്‍ പാകമായോ
ചൂളമിട്ടു താളമിട്ടു മൂളിവരുന്നോ
വണ്ട് മൂളി മൂളി വരുന്നോ
അങ്ങേക്കരയിങ്ങേക്കര ഓടി നടക്കുന്ന
അല്ലിപ്പൂങ്കാവുകള്‍ തോറും ചൂളമടിക്കുന്ന
തെന്നിത്തെന്നി വരുന്നൊരു കാറ്റേ തെക്കന്‍ പൂങ്കാറ്റേ
തെണ്ടിത്തെണ്ടി നടക്കും കാറ്റേ തെമ്മാടിക്കാറ്റേ
തെയ്യക താരോ തകതാരോ തെയ്യകതാരോ
തെയ്യക താരോ തകതാരോ തെയ്യകതാരോ
ഉംഹും…ഉം ഹും…ഓഹോ…ഉം ഹും…ഉം ഹും…ഓഹോ
വെള്ളാരം കുന്നുകളില്‍ പോയിരുന്നോ
പുള്ളിമാന്‍ കുഞ്ഞിനെ കണ്ടിരുന്നോ
വെള്ളാരം കുന്നുകളില്‍ പോയിരുന്നോ
പുള്ളിമാന്‍ കുഞ്ഞിനെ കണ്ടിരുന്നോ
എങ്ങനുണ്ട് അവന്‍ മിടുക്കനായോ
മാറിലിട്ടു തോളിലിട്ടു ഉമ്മവയ്ക്കുമോ
എങ്ങനുണ്ട് അവന്‍ മിടുക്കനായോ
മാറിലിട്ടു തോളിലിട്ടു ഉമ്മവയ്ക്കുമോ
ആരും ഉമ്മ വയ്ക്കുമോ