അത്തിളി കരിങ്കുഴലി
അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി
ചെമ്മാനം ചോക്കണല്ലോ മാലക്കൈ വെളങ്ങണല്ലോ
അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി
ചെമ്മാനം ചോക്കണല്ലോ മാലക്കൈ വെളങ്ങണല്ലോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ

എത്തേമ്മെത്താരോ ഒഹോ ഹോയ് എത്തക്കൈ മെത്താരോ

താരിത്തൊഴയം ഹൊയ് ചെല്ലത്തൊഴയം ഹൊയ്
മൂവന്തിക്കിണ്ണം ഹൊയ് ഹൊയ് താരിത്തക്കിണ്ണം ഹൊയ് ഹൊയ്
തെക്കന്നം കാറ്റടിച്ചേ കാറ്റടിച്ചേ
മൂവന്തിപ്പൊലി കോരിയെടുത്തേ കോരിയെടുത്തേ കോരിയെടുത്തേ

അക്കരെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ

എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ ഒഹോ ഹോയ്
എത്തേമ്മെത്താരോ എത്തക്കൈ മെത്താരോ
അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി
ചെമ്മാനം ചോക്കണല്ലോ മാലക്കൈ വെളങ്ങണല്ലോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ ഒഹോ ഹോയ് എത്തക്കൈ മെത്താരോ
എത്തേമ്മെത്താരോ
ഒഹോ ഹോയ് എത്തക്കൈ മെത്താരോ
എത്തേമ്മെത്താരോ
താരിത്തൊഴയം ഹൊയ് ചെല്ലത്തൊഴയം ഹൊയ്
മൂവന്തിക്കിണ്ണം ഹൊയ് ഹൊയ് താരിത്തക്കിണ്ണം ഹൊയ് ഹൊയ്
വടക്കന്നം കാറ്റടിച്ചേ കാറ്റടിച്ചേ
തൊട്ടാവാടി കൈ മറിഞ്ഞേ കൈ മറിഞ്ഞേ
വടക്കന്നം കാറ്റടിച്ചേ കാറ്റടിച്ചേ
തൊട്ടാവാടി കൈ മറിഞ്ഞേ കൈ മറിഞ്ഞേ
അങ്ങേലെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
അങ്ങേലെ ചെന്നിറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ ഒഹോ ഹോയ്
എത്തേമ്മെത്താരോ എത്തക്കൈ മെത്താരോ
അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി
ചെമ്മാനം ചോക്കണല്ലോ മാലക്കൈ വെളങ്ങണല്ലോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ ഒഹോ ഹോയ് എത്തക്കൈ മെത്താരോ
എത്തേമ്മെത്താരോ
ഒഹോ ഹോയ് എത്തക്കൈ മെത്താരോ
എത്തേമ്മെത്താരോ
താരിത്തൊഴയം ഹൊയ് ചെല്ലത്തൊഴയം ഹൊയ്
മൂവന്തിക്കിണ്ണം ഹൊയ് ഹൊയ് താരിത്തക്കിണ്ണം ഹൊയ് ഹൊയ്
പടിഞ്ഞാറന്‍ കാറ്റടിച്ചേ കാറ്റടിച്ചേ പൂമണം
തെരയെടുത്തേ തെരയെടുത്തേ

അങ്ങാണ്ടേ കരയ്ക്കെറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
അങ്ങാണ്ടേ കരയ്ക്കെറങ്ങിയാല്‍ എത്താരോ എത്തേമ്മെത്താരോ
എത്തക്കൈ മെത്താരോ എത്തേമ്മെത്താരോ ഒഹോ ഹോയ്
എത്തേമ്മെത്താരോ എത്തക്കൈ മെത്താരോ
അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി
ചെമ്മാനം ചോക്കണല്ലോ മാലക്കൈ വെളങ്ങണല്ലോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ
ആഞ്ഞുതുഴഞ്ഞമ്പലപ്പുഴ കിങ്ങിണിക്കടവെത്താല്ലോ
എത്തേമ്മെത്താരോ ഒഹോ ഹോയ് എത്തക്കൈ മെത്താരോ
എത്തേമ്മെത്താരോ
ഒഹോ ഹോയ് എത്തക്കൈ മെത്താരോ
എത്തേമ്മെത്താരോ
താരിത്തൊഴയം ഹൊയ് ചെല്ലത്തൊഴയം ഹൊയ്
മൂവന്തിക്കിണ്ണം ഹൊയ് ഹൊയ് താരിത്തക്കിണ്ണം ഹൊയ് ഹൊയ്
കെഴക്കന്നം കാറ്റടിച്ചേ കാറ്റടിച്ചേ
പൂക്കന്നം ചെമ ചെമന്നേ ചെമ ചെമന്നേ ചെമ ചെമന്നേ

പൂക്കൈത മറവു പറ്റീട്ടെത്താരോ എത്താരോ എത്തേമ്മെത്താരോ