Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദേവസന്ധ്യാ ഗോപുരത്തിൽ Mon, 24/07/2023 - 06:45
അളകനന്ദാതീരം അരുണസന്ധ്യാനേരം Mon, 24/07/2023 - 06:31
അത്രമേലെന്നും നിലാവിനെ Sun, 23/07/2023 - 10:53
പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ Sat, 22/07/2023 - 18:38
പമ്പാനദിയുടെ പനിനീർനദിയുടെ Sat, 22/07/2023 - 18:36
സ്വർണ്ണത്തിനു സുഗന്ധം പോലെ Sat, 22/07/2023 - 18:33
ആദ്യത്തെ നോട്ടത്തിൽ Sat, 22/07/2023 - 18:29
രാവിൻ ചുണ്ടിലുണർന്നൂ Sat, 22/07/2023 - 18:27
അനുരാഗലോല നീ അരികിലെല്ലെങ്കിൽ Sat, 22/07/2023 - 18:23
മാലേയമണിയും മാറിൻ രാവിൽ Sat, 22/07/2023 - 18:20
പണ്ടു പാടിയ പാട്ടിലൊരെണ്ണം Sat, 22/07/2023 - 18:17
കദനത്തിൻ കാട്ടിലെങ്ങോ Sat, 22/07/2023 - 18:00
സാഗരം സപ്തസ്വരസാഗരം Sat, 22/07/2023 - 17:44
ഹൃദയശാരികേ ഉണരുക നീ Sat, 22/07/2023 - 17:39
ഭൂപാളം പാടാത്ത Sat, 22/07/2023 - 17:36
ആഗ്രഹം ഒരേയൊരാഗ്രഹം Sat, 22/07/2023 - 15:00
മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍ Sat, 22/07/2023 - 14:52
മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍ Sat, 22/07/2023 - 14:49
വന്നുവല്ലോ മാബലി Sat, 22/07/2023 - 14:41
ഓമനേ പോയ്‌ വരാം Sat, 22/07/2023 - 14:37
ഗായകാ ഗായകാ Sat, 22/07/2023 - 14:34
പൂഞ്ചോല പാടുന്നു. Sat, 22/07/2023 - 14:31
കാറ്റേ പൂങ്കാറ്റേ Sat, 22/07/2023 - 14:29
മായല്ലേ മാരിവില്ലേ Sat, 22/07/2023 - 14:27
കതിര് കതിര് Sat, 22/07/2023 - 14:25
മദാലസമാകുമീ രാവും Sat, 22/07/2023 - 14:18
ആരോമൽഹംസമേ Sat, 22/07/2023 - 14:08
കളകളം പാടുമീ വെള്ളി, 21/07/2023 - 21:26
തിങ്കളും കതിരൊളിയും വെള്ളി, 21/07/2023 - 20:10
ഉറങ്ങിക്കിടന്ന ഹൃദയം വെള്ളി, 21/07/2023 - 20:08
പ്രഭാതചിത്ര രഥത്തിലിരിക്കും വെള്ളി, 21/07/2023 - 16:30
വെള്ളിക്കുടക്കീഴെ വെള്ളി, 21/07/2023 - 16:28
പ്രേമവതീ നിൻ വഴിയിൽ വെള്ളി, 21/07/2023 - 15:26
പ്രേമവതീ നിൻ വഴിയിൽ (Film Version ) വെള്ളി, 21/07/2023 - 15:22
ഇത്തിരിപ്പൂവേ ചുവന്ന പൂവേ വെള്ളി, 21/07/2023 - 15:17
സുലളിത പദവിന്യാസം വെള്ളി, 21/07/2023 - 15:14
മനസ്സേ മനസ്സേ നിൻ മൗനതീരം വെള്ളി, 21/07/2023 - 15:12
ശിശിരപൗർണ്ണമി വീണുറങ്ങി വെള്ളി, 21/07/2023 - 15:08
ശ്രീപാദപ്പൂകൊണ്ടേ വ്യാഴം, 20/07/2023 - 21:20
ഓർമ്മയിൽപ്പോലും വ്യാഴം, 20/07/2023 - 21:18
നർത്തകീ വ്യാഴം, 20/07/2023 - 21:16
മഹാബലീ വ്യാഴം, 20/07/2023 - 21:14
തൃക്കാക്കരയിലെ വ്യാഴം, 20/07/2023 - 21:12
അന്നലിട്ട പൊന്നൂഞ്ഞാലിൽ വ്യാഴം, 20/07/2023 - 21:06
അത്തം പൊന്നത്തം വ്യാഴം, 20/07/2023 - 21:04
ശ്രാവണ ചന്ദ്രിക വ്യാഴം, 20/07/2023 - 21:02
ചിങ്ങക്കാറ്റേ വ്യാഴം, 20/07/2023 - 20:48
ആവണിപ്പക്ഷീ വ്യാഴം, 20/07/2023 - 20:45
മാനും മയിലും തുള്ളും കാട്ടിൽ വ്യാഴം, 20/07/2023 - 20:39
ഉള്ളിന്റെ ഉള്ളിലെനിയ്ക്കൊരു വ്യാഴം, 20/07/2023 - 18:39

Pages