Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രിയസഖീ പോയ് വരൂ Sun, 09/03/2025 - 23:13
ഇനി ഞാൻ കരയുകില്ലാ Sun, 09/03/2025 - 22:39
ഇനി ഞാൻ കരയുകില്ലാ Sun, 09/03/2025 - 22:36
കിളി കിളി പൈങ്കിളിയുറങ്ങൂ Sun, 09/03/2025 - 22:07
കരുണാമയനായ കർത്താവേ Sun, 09/03/2025 - 22:04
സുഗന്ധീ സുമുഖീ Sun, 09/03/2025 - 22:02
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല Sun, 09/03/2025 - 21:09
ഒരു പുഷ്പം മാത്രമെൻ Sun, 09/03/2025 - 21:03
എന്റെ ജന്മം നീയെടുത്തു വെള്ളി, 07/03/2025 - 20:53
മുല്ലപ്പൂതൈലമിട്ടു വെള്ളി, 07/03/2025 - 19:20
ഭൂകമ്പം മനസ്സിൽ ഭൂകമ്പം ബുധൻ, 05/03/2025 - 22:22
മയിലിണ ചാഞ്ചാടും ബുധൻ, 05/03/2025 - 21:13
അലഞൊറിചൂടും ഒരു കടലോരം ബുധൻ, 05/03/2025 - 20:23
തിങ്കള്‍ ബിംബമേ ബുധൻ, 05/03/2025 - 20:16
നിലാവിൽ നീ വരൂ Sun, 02/03/2025 - 21:19
മലർമിഴി നീ മധുമൊഴി നീ Sun, 02/03/2025 - 21:11
ആഴിയോടിന്നും അല ചോദിച്ചു Sun, 02/03/2025 - 21:06
മണിക്കിനാക്കൾ യാത്രയായീ Sun, 02/03/2025 - 21:01
മുത്തുമണിപ്പളുങ്കു വെള്ളം Sun, 02/03/2025 - 20:40
പ്രിയതോഴീ കളിത്തോഴീ വെള്ളി, 28/02/2025 - 22:16
സ്നേഹഗംഗയിൽ പൂത്തുവന്നൊരു വെള്ളി, 28/02/2025 - 22:11
പൂക്കാലം ഇത് പൂക്കാലം വെള്ളി, 28/02/2025 - 21:51
ഗംഗയിൽ തീർത്ഥമാടിയ വെള്ളി, 28/02/2025 - 21:09
ശാരദ സന്ധ്യയ്ക്കു കുങ്കുമം ചാർത്തിയ വെള്ളി, 28/02/2025 - 21:01
പുഷ്പാംഗദേ പുഷ്പാംഗദേ ബുധൻ, 26/02/2025 - 22:09
അന്തിവിളക്ക് പ്രകാശം Sun, 23/02/2025 - 23:23
പെരിയാറേ പെരിയാറേ Sun, 23/02/2025 - 22:16
ജീവിതമൊരു ഗാനം Sun, 23/02/2025 - 21:48
ബിന്ദു ബിന്ദു Sun, 23/02/2025 - 21:18
സ്വപ്നം വിളമ്പിയ സ്വർഗ്ഗപുത്രി Sat, 22/02/2025 - 02:03
സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ വെള്ളി, 21/02/2025 - 22:47
പള്ളിമഞ്ചൽ വെള്ളി, 14/02/2025 - 22:37
മാലാഖേ മാലാഖേ വെള്ളി, 14/02/2025 - 22:29
ജമന്തിപ്പൂക്കൾ വെള്ളി, 14/02/2025 - 22:26
കാവ്യശലഭം പോലെ വെള്ളി, 14/02/2025 - 21:04
മഴവില്ലിന്‍ മയില്‍പ്പേടയോ വെള്ളി, 14/02/2025 - 20:58
ഇനിയും പാടാം വെള്ളി, 14/02/2025 - 20:55
മുന്തിരിച്ചാറിനു ലഹരിയുണ്ടോ വ്യാഴം, 13/02/2025 - 10:54
പാതിരാവിൻ നീലയമുനയിൽ ബുധൻ, 12/02/2025 - 20:58
സ്നേഹം ദൈവമെഴുതിയ കാവ്യം ബുധൻ, 12/02/2025 - 20:44
ഈ കൈകളിൽ രക്തമുണ്ടോ Mon, 03/02/2025 - 21:46
പ്രഭാതകിരണം മൗലിയിലണിയും Sun, 02/02/2025 - 19:57
സ്നേഹത്തിൻ ഇടയനാം Sun, 02/02/2025 - 19:00
കാളമേഘത്തൊപ്പി വെച്ച വെള്ളി, 31/01/2025 - 21:51
ആകാശദീപങ്ങളേ ചൊവ്വ, 28/01/2025 - 20:41
പമ്പാനദിയുടെ പനിനീർനദിയുടെ Sun, 26/01/2025 - 21:57
മാലേയമണിയും മാറിൻ രാവിൽ Sun, 26/01/2025 - 21:30
കദനത്തിൻ കാട്ടിലെങ്ങോ Sun, 26/01/2025 - 21:15
അനുരാഗലോല നീ അരികിലെല്ലെങ്കിൽ Sun, 26/01/2025 - 21:06
ആദ്യത്തെ നോട്ടത്തിൽ Sun, 26/01/2025 - 20:56

Pages