Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഒരു നാളുപൊലർന്നിട്ടൊരെ നട്ടുച്ചയ്ക്ക് Sun, 06/08/2023 - 23:01
പായമടഞ്ഞും മുറം മടഞ്ഞും Sun, 06/08/2023 - 22:58
ഓ നീയെന്റെ ജീവനിലുണരുന്ന Sun, 06/08/2023 - 22:52
അമൃതൊഴുകും ഗാനം Sun, 06/08/2023 - 22:50
അനുരാഗനാട്ടിലെ തമ്പുരാട്ടീ Sun, 06/08/2023 - 22:46
ചക്കിക്കൊത്തൊരു ചങ്കരൻ Sun, 06/08/2023 - 22:31
കുന്നിക്കുരുവിന്റെ കണ്ണെഴുതി Sun, 06/08/2023 - 22:29
വരവർണ്ണിനീ Sun, 06/08/2023 - 22:01
വെള്ളിനിലാവിൽ Sun, 06/08/2023 - 21:07
ആദ്യത്തെ കാഴ്ചയിൽ Sun, 06/08/2023 - 14:35
അറിയാമോ നിങ്ങൾക്കറിയാമോ Sat, 05/08/2023 - 20:28
മുരളീഗാനത്തിൻ കല്ലോലിനീ Sat, 05/08/2023 - 20:26
മഴ തുള്ളി തുള്ളി തുള്ളി Sat, 05/08/2023 - 19:53
കണ്ണീരിന്‍ കവിതയിതേ Sat, 05/08/2023 - 14:35
ചിറകുള്ള മേഘങ്ങളേ Sat, 05/08/2023 - 14:17
ഒരു പൂ തരുമോ വെള്ളി, 04/08/2023 - 07:40
പെണ്ണിന്റെ മനസ്സിൽ വെള്ളി, 04/08/2023 - 07:37
മിഴി മീൻ പോലെ വെള്ളി, 04/08/2023 - 07:34
മിഴി മീൻ പോലെ വെള്ളി, 04/08/2023 - 07:32
സരോവരം പൂ ചൂടി വെള്ളി, 04/08/2023 - 06:37
സരോവരം പൂ ചൂടി വെള്ളി, 04/08/2023 - 06:35
ഉറങ്ങിക്കിടന്ന ഹൃദയം വ്യാഴം, 03/08/2023 - 08:49
തിങ്കളും കതിരൊളിയും വ്യാഴം, 03/08/2023 - 08:47
ഉറങ്ങിക്കിടന്ന ഹൃദയം വ്യാഴം, 03/08/2023 - 08:42
തങ്കത്തിങ്കൾ താഴികക്കുടമുള്ള വ്യാഴം, 03/08/2023 - 08:34
സീമന്തിനീ നിൻ ചൊടികളിൽ വ്യാഴം, 03/08/2023 - 08:31
വസന്തത്തിന്‍ തേരില്‍ വ്യാഴം, 03/08/2023 - 08:15
സ്വപ്നം സ്വയംവരമായ് ബുധൻ, 02/08/2023 - 22:12
കരയുന്ന നേരത്തും ബുധൻ, 02/08/2023 - 22:08
ആഷാഢസന്ധ്യയിലെ മേഘങ്ങളേ - F ബുധൻ, 02/08/2023 - 21:07
സ്വരങ്ങളേ നിങ്ങൾ നിറമായെന്നിൽ ബുധൻ, 02/08/2023 - 20:59
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവർ ബുധൻ, 02/08/2023 - 20:55
തുളസി പൂക്കും കാട്ടിലെ ബുധൻ, 02/08/2023 - 18:58
ശുഭമംഗളോദയം ബുധൻ, 02/08/2023 - 18:50
നീലാംബരീ നീലാംബരീ ബുധൻ, 02/08/2023 - 18:40
രാഗവും താളവും വേർപിരിഞ്ഞു ബുധൻ, 02/08/2023 - 16:13
ശൃംഗാരഭാവനയോ ബുധൻ, 02/08/2023 - 16:09
സാന്ധ്യതാരകേ മറക്കുമോ നീ ബുധൻ, 02/08/2023 - 13:41
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ചൊവ്വ, 01/08/2023 - 07:39
ഏതോ ഗാനം പോലെ ചൊവ്വ, 01/08/2023 - 07:32
ഏതോ ഗാനം പോലെ ചൊവ്വ, 01/08/2023 - 07:30
ഈറന്‍ ഞൊറിയുന്ന Mon, 31/07/2023 - 20:46
ഒന്നാനാം കുന്നെന്‍ Mon, 31/07/2023 - 20:11
ഉണരൂ സംഗീതമേ Mon, 31/07/2023 - 20:02
സ്വപ്നസാനുവിൽ മേയാനെത്തിയ Mon, 31/07/2023 - 19:58
പുഷ്യരാഗക്കമ്മലണിഞ്ഞു Mon, 31/07/2023 - 19:56
പാലലകൾ തേടി വരും Mon, 31/07/2023 - 19:53
ഓണത്തുമ്പീ ഓമനത്തുമ്പീ Mon, 31/07/2023 - 19:49
മുറ്റത്തെ മുക്കുറ്റി Mon, 31/07/2023 - 19:46
കരളുടുക്കും കൊട്ടി Mon, 31/07/2023 - 19:16

Pages