Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വിടർന്നിടുന്ന പുഞ്ചിരി Sun, 10/03/2024 - 17:49
ഇനിയുമേതു തീരം ഇവിടെയൽപനേരം Sat, 02/03/2024 - 00:10
കരയുന്ന നേരത്തും വെള്ളി, 01/03/2024 - 23:45
സത്യമിന്നും കുരിശിൽ വെള്ളി, 09/02/2024 - 18:59
കാറ്റിലിളകും കതിരൊളി പോലെ വെള്ളി, 09/02/2024 - 18:50
ഹൃദയേശ്വരീ നിൻ വെള്ളി, 09/02/2024 - 18:45
ഈ ജീവിതമെനിക്കെന്തിനു തന്നൂ വെള്ളി, 09/02/2024 - 18:42
ആകാശത്തിലെ നാലമ്പലത്തിൽ വെള്ളി, 09/02/2024 - 18:40
ഈറകൊമ്പിൻ‌മേലേ - M വെള്ളി, 09/02/2024 - 18:33
ഈറക്കൊമ്പിന്മേലേ വെള്ളി, 09/02/2024 - 18:28
സുമംഗലാതിര രാത്രി വെള്ളി, 09/02/2024 - 17:53
നീലത്തടാകത്തിലെ വെള്ളി, 09/02/2024 - 17:49
കണ്ണാലെൻ നെഞ്ചത്ത് വെള്ളി, 09/02/2024 - 17:47
കണ്ണാ കണ്ണാ കരിമുകിൽ വർണ്ണാ വെള്ളി, 09/02/2024 - 17:45
എന്റെ പ്രേമം നിനക്കു ചുറ്റും വെള്ളി, 09/02/2024 - 17:40
താളം നല്ല താളം മേളം നല്ല മേളം വെള്ളി, 09/02/2024 - 17:34
താളം നല്ല താളം മേളം നല്ല മേളം വെള്ളി, 09/02/2024 - 17:33
ഒരിക്കലെൻ സ്വപ്നത്തിന്റെ വെള്ളി, 09/02/2024 - 17:27
മുല്ലമലർ തേൻ‌കിണ്ണം വെള്ളി, 09/02/2024 - 17:22
അംഗനയെന്നാൽ വഞ്ചന വെള്ളി, 09/02/2024 - 17:19
വനരോദനം കേട്ടുവോ കേട്ടുവോ വെള്ളി, 09/02/2024 - 17:11
ഉറ്റവളോ നീ പെറ്റവളോ വെള്ളി, 09/02/2024 - 14:18
മാനത്തെ യമുന തൻ വെള്ളി, 09/02/2024 - 00:49
ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ വെള്ളി, 09/02/2024 - 00:42
ദാഹം ഞാനൊരു ദാഹം വെള്ളി, 09/02/2024 - 00:02
മൂവന്തിനേരത്തു ഞാനൊന്നു വ്യാഴം, 08/02/2024 - 23:56
പുഞ്ചിരിയോ പഞ്ചമിയോ പാലലയോ വ്യാഴം, 08/02/2024 - 23:53
ഖൽബിൽ നിറയുന്നൂ പൊന്മുത്ത് ബുധൻ, 07/02/2024 - 23:40
പണ്ടേ മനസ്സിന്റെ ബുധൻ, 07/02/2024 - 23:31
ചൈത്രനിലാവിന്റെ പൊൻപീലിയാൽ ചൊവ്വ, 06/02/2024 - 19:36
ആർദ്രമായ് ചന്ദ്രകളഭം ചൊവ്വ, 06/02/2024 - 19:30
കാർവർണ്ണനെ കണ്ടോ (m) ചൊവ്വ, 06/02/2024 - 19:26
ഒരു സുന്ദരസ്വപ്നം പോലെ ചൊവ്വ, 06/02/2024 - 19:09
ആദ്യമായ് കണ്ട നാൾ ചൊവ്വ, 06/02/2024 - 19:03
കാർത്തിക ഞാറ്റുവേല ചൊവ്വ, 06/02/2024 - 18:52
സങ്കല്പനന്ദന മധുവനത്തിൽ ചൊവ്വ, 06/02/2024 - 18:38
സ്വപ്നങ്ങളേ വീണുറങ്ങൂ ചൊവ്വ, 06/02/2024 - 17:49
ലൗവ് ബേർഡ്‌സ് ചൊവ്വ, 06/02/2024 - 17:08
നീലക്കൂവളപ്പൂവുകളോ ചൊവ്വ, 06/02/2024 - 17:04
കറുത്ത പെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളില്‍ ചൊവ്വ, 06/02/2024 - 17:02
കാതിൽ തേന്മഴയായ് - M ചൊവ്വ, 06/02/2024 - 16:49
കാതിൽ തേന്മഴയായ് - F ചൊവ്വ, 06/02/2024 - 16:43
രം‌പുന്തനവരുതി ചൊവ്വ, 06/02/2024 - 16:14
ഈ കാറ്റും കുളിരും ചൊവ്വ, 06/02/2024 - 16:07
അമ്മ നിലാവായ് വരും ചൊവ്വ, 06/02/2024 - 16:01
അമ്മ നിലാവായ് ചൊവ്വ, 06/02/2024 - 15:57
നീലക്കടമ്പിൻ പൂവോ ചൊവ്വ, 06/02/2024 - 15:14
സന്ധ്യ മയങ്ങും നേരം ചൊവ്വ, 06/02/2024 - 03:31
മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ ചൊവ്വ, 06/02/2024 - 03:22
വരൂ നീ വരൂ നീ സന്ധ്യേ ചൊവ്വ, 06/02/2024 - 03:12

Pages