Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മോഹങ്ങള്‍ മോഹങ്ങള്‍ Mon, 07/07/2025 - 21:46
വെറുതെ മിഴിനീട്ടുമീ വെള്ളി, 04/07/2025 - 21:33
വിഷുപ്പക്ഷി ചിലച്ചു വെള്ളി, 04/07/2025 - 20:59
തുയിലുണരൂ തുയിലുണരൂ വ്യാഴം, 03/07/2025 - 20:04
ഒരു മോഹലതികയിൽ ബുധൻ, 02/07/2025 - 22:43
ഓണക്കോടിയുടുത്തു മാനം ചൊവ്വ, 01/07/2025 - 22:49
മരതകപ്പട്ടുടുത്തു ചൊവ്വ, 01/07/2025 - 22:44
മതിലേഖ വീണ്ടും മറഞ്ഞു ചൊവ്വ, 01/07/2025 - 22:33
കരിനീലക്കണ്ണുള്ള പെണ്ണേ ചൊവ്വ, 01/07/2025 - 22:23
കരളിൻ കിളിമരത്തിൽ ചൊവ്വ, 01/07/2025 - 22:19
കളിയാക്കുമ്പോൾ കരയും ചൊവ്വ, 01/07/2025 - 21:59
ഈ ലോകഗോളത്തിൽ ചൊവ്വ, 01/07/2025 - 21:50
നീരാട്ടുകടവിലെ നീരജങ്ങൾ ചൊവ്വ, 01/07/2025 - 19:07
ചെല്ലം ചെല്ലം ചാഞ്ചക്കം Sun, 29/06/2025 - 23:05
ആദത്തെ സൃഷ്ടിച്ചു Sun, 29/06/2025 - 22:05
ശ്രീരംഗപട്ടണത്തിൻ Sun, 29/06/2025 - 20:30
തീരം തേടി ഓളം പാടി Sat, 28/06/2025 - 22:35
മറന്നോ സ്വരങ്ങൾ വെള്ളി, 27/06/2025 - 23:25
മനസ്സു തന്നിട്ട് മറക്കാൻ പറയുമ്പോൾ ബുധൻ, 25/06/2025 - 22:35
കണ്ടിട്ടൊരുപാട് നാളായി ബുധൻ, 25/06/2025 - 20:30
തണ്ണീര്‍പ്പന്തലിലെ (M) Sun, 15/06/2025 - 21:03
ഡാഡീ ഹൗ ആർ യൂ റ്റുഡേ വെള്ളി, 13/06/2025 - 19:01
മനസ്സും ശരീരവും വെള്ളി, 13/06/2025 - 18:23
ചോറ്റാനിക്കര ഭഗവതീ Mon, 09/06/2025 - 21:42
ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ Mon, 09/06/2025 - 21:06
അമ്മ തൻ തങ്കക്കുടമേ Mon, 09/06/2025 - 20:36
ഹേ കളിയോടമേ Mon, 09/06/2025 - 20:04
സ്വർണ്ണത്താമര ഇതളിലുറങ്ങും ചൊവ്വ, 03/06/2025 - 21:10
സ്വർണ്ണമയൂരരഥത്തിലിരിക്കും ചൊവ്വ, 03/06/2025 - 20:56
കരിമ്പുനീരൊഴുകുന്ന ചൊവ്വ, 03/06/2025 - 20:41
ലീലാതിലകമണിഞ്ഞു വരുന്നൊരു ചൊവ്വ, 03/06/2025 - 20:39
വിദ്യാലതയിലെ മൊട്ടുകളെ ചൊവ്വ, 03/06/2025 - 20:37
കാർമുകിൽ പെണ്ണിന്നലെ Sun, 01/06/2025 - 21:59
വർണ്ണങ്ങൾ വിവിധ Sun, 01/06/2025 - 20:33
ഈ ലോകഗോളത്തിൽ Sun, 01/06/2025 - 02:28
ഒരു കരിമൊട്ടിന്റെ Sun, 01/06/2025 - 02:23
കുറ്റാലം കുളിരരുവി Sun, 25/05/2025 - 19:35
മയൂരനർത്തനമാടി Sun, 25/05/2025 - 19:06
താളം തുള്ളും താരുണ്യമോ Sun, 25/05/2025 - 00:35
കണ്ടൂ മാമാ Sun, 18/05/2025 - 19:24
അടി തൊഴുന്നേൻ ദേവി Sun, 18/05/2025 - 18:59
ഓടിപ്പോകും വസന്തകാലമേ വെള്ളി, 16/05/2025 - 21:52
ഓടി വാ വാ ഓടിവാ കണ്ണാ വെള്ളി, 16/05/2025 - 20:41
തെന്നിത്തെന്നിപ്പോകും ചൊവ്വ, 13/05/2025 - 22:30
പണ്ടു പണ്ടൊരു കാലത്ത്‌ Sat, 10/05/2025 - 22:47
വീണേ വീണേ വീണപ്പെണ്ണേ വെള്ളി, 02/05/2025 - 19:18
ചെമ്പകമോ ചന്ദനമോ ചൊവ്വ, 29/04/2025 - 21:54
സിന്ദൂരം പൂശി ചൊവ്വ, 29/04/2025 - 21:03
സ്വമ്മിംഗ് പൂൾ ലവ്‌ലി Sat, 26/04/2025 - 10:44
മദ്ധ്യവേനലവധിയായി വ്യാഴം, 24/04/2025 - 20:52

Pages