Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഓടിപ്പോകും വസന്തകാലമേ Sat, 09/08/2025 - 20:58
കുടുകുടു പാടിവരും Sat, 09/08/2025 - 20:35
ചന്ദ്രക്കല മാനത്ത് Sat, 09/08/2025 - 19:42
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു വെള്ളി, 08/08/2025 - 22:47
ശ്രുതിലയമധുരം സുരഭിലനിമിഷം - F വെള്ളി, 08/08/2025 - 20:49
മയിൽപ്പീലിക്കൺകളിൽ ബുധൻ, 06/08/2025 - 22:39
ശ്രുതിലയമധുരം - M ബുധൻ, 06/08/2025 - 22:28
ഗാനമേ മനോജ്ഞ സൂനമേ Sun, 03/08/2025 - 22:28
തേടും മിഴികളെ Sun, 03/08/2025 - 21:27
വാസന്ത ചന്ദ്രലേഖേ Sun, 03/08/2025 - 21:23
കളിപ്പാട്ടം പാവകൾ Sun, 03/08/2025 - 20:49
ഹേമന്തഗീതം സാനന്ദം മൂളും Sun, 03/08/2025 - 18:14
സിന്ധൂ ഐ ലവ് യൂ സിന്ധൂ Sun, 03/08/2025 - 17:55
സിന്ധുനദീ തീരത്ത് Sun, 03/08/2025 - 17:22
മയ്യെഴുതി കറുപ്പിച്ച കണ്ണിൽ വെള്ളി, 25/07/2025 - 22:58
മാനസവീണയിൽ നീയൊന്നു തൊട്ടു വെള്ളി, 25/07/2025 - 21:57
ചഞ്ചല ചഞ്ചല നയനം Sun, 20/07/2025 - 22:41
നാദബ്രഹ്മമയീ Sun, 20/07/2025 - 22:32
ഏദൻ തോട്ടത്തിന്നേകാന്തതയിൽ Sun, 20/07/2025 - 21:41
തൊട്ടാൽ പൊട്ടും രസക്കുടുക്കേ Sun, 20/07/2025 - 21:25
മയൂരനർത്തനമാടി Sun, 20/07/2025 - 20:46
കുറ്റാലം കുളിരരുവി Sun, 20/07/2025 - 20:41
കല്ലോലിനീ വനകല്ലോലിനീ Sun, 20/07/2025 - 20:17
സ്വർണ്ണമയൂരരഥത്തിലിരിക്കും Sun, 20/07/2025 - 02:09
ലീലാതിലകമണിഞ്ഞു വരുന്നൊരു Sun, 20/07/2025 - 02:06
വിദ്യാലതയിലെ മൊട്ടുകളെ Sun, 20/07/2025 - 02:03
കരിമ്പുനീരൊഴുകുന്ന Sun, 20/07/2025 - 02:01
വിദ്യാലതയിലെ മൊട്ടുകളെ Sun, 20/07/2025 - 01:52
ഹാ മുറുക്ക് വെള്ളി, 18/07/2025 - 21:24
ദുഃഖിതരേ കണ്ണീര്‍ ഒഴുക്കുവോരേ വെള്ളി, 18/07/2025 - 21:00
സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വെള്ളി, 18/07/2025 - 20:57
കണ്ടൂ മാമാ വെള്ളി, 18/07/2025 - 20:50
കാമുകിമാരേ കന്യകമാരേ വെള്ളി, 18/07/2025 - 20:40
മധുരം തിരുമധുരം വെള്ളി, 18/07/2025 - 20:02
താരണിമാനം തിരയിളക്കി വെള്ളി, 18/07/2025 - 01:57
നൃത്തശാല തുറന്നൂ വെള്ളി, 18/07/2025 - 01:04
ചിരിച്ചാൽ പുതിയൊരു ചൊവ്വ, 15/07/2025 - 21:31
അനുരാഗമെന്നാലൊരു പാരിജാതം ചൊവ്വ, 15/07/2025 - 20:18
എന്റെ ഹൃദയം ചൊവ്വ, 15/07/2025 - 19:27
പൊന്നോണക്കിളിക്കാറു കടക്കാൻ Sun, 13/07/2025 - 22:44
തെന്നലിൻ ചുണ്ടിൽ Sun, 13/07/2025 - 20:21
ചുണ്ടോ ചെണ്ടോ സിന്ദൂരവർണ്ണമേന്തി Sun, 13/07/2025 - 20:04
എന്തിന്നു മോഹം എന്തിന്നു മോഹം വെള്ളി, 11/07/2025 - 21:09
തങ്കച്ചിലങ്ക കിലുക്കി വെള്ളി, 11/07/2025 - 20:51
കിലുകിലുക്കാം കാട്ടിൽ വെള്ളി, 11/07/2025 - 19:43
ജലദേവതേ ഉണരാന്‍ വെള്ളി, 11/07/2025 - 18:48
ദൂരെ നീറുമൊരോർമ്മയായ് വെള്ളി, 11/07/2025 - 18:35
വിടരുവാന്‍ വിതുമ്പുമീ വെള്ളി, 11/07/2025 - 18:27
മകരമാസക്കുളിരണിഞ്ഞ മധുരനിലാവേ Mon, 07/07/2025 - 22:17
ഇരുള്‍ നിറയും ഇടനാഴികള്‍ Mon, 07/07/2025 - 22:00

Pages